Rajeev G Idava

Rajeev G Idava

കഥാകൃത്ത്, നോവലിസ്റ്റ്. തിരുവനന്തപുരം ജില്ലയിലെ ഇടവയില്‍ ജനനം. അച്ഛന്‍ ഗോപിനാഥന്‍ നായര്‍. അമ്മ സുകുമാരി നായര്‍. പഠനത്തിനിടയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കൊല്ലം ജില്ലയിലെ പരവൂരില്‍ താമസം. പുരസ്‌കാരങ്ങള്‍: തകഴി അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ ജന്മശതാബ്ദി കഥാപുരസ്‌കാരം, അങ്കണം ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരം, കേരളസംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ തകഴി അവാര്‍ഡ്, സി.വി.ശ്രീരാമന്‍ സ്മാരക കഥാപുരസ്‌കാരം, അറ്റ്‌ലസ് കൈരളി സാഹിത്യ പുരസ്‌കാരം, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരം.


Grid View:
-15%
Quickview

Manjupaadangalum Thazhvaarangalum

₹85.00 ₹100.00

A book by Rajeev G. Edavaമഞ്ഞുപാടങ്ങളും താഴ്‌വാരങ്ങളും നിറഞ്ഞ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന കാശ്മീരിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍, തീവ്രവാദത്തിന്റെയും ചാരവേലയുടെയും നിണമണിയുന്ന സംഘര്‍ഷങ്ങള്‍, പട്ടാളക്യാമ്പിലും പരിസരങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ചിരന്തനസത്യങ്ങള്‍. കോവിലനും നന്തനാറും നല്‍കിയ പട്ടാള ജീവിതത്തിന്റെ ഉള്ളെഴുത്തുകള്‍ക്ക് ശേഷം, പുത..

-15%
Quickview

Theenmesapravesam

₹85.00 ₹100.00

തീൻ മേശാ പ്രവേശം സൈനികജീവിതത്തിന്റെ തീവ്രസ്പർശിയായ പ്രമേയങ്ങളാണ് രാജീവ്‌.ജി ഇടവയ്ക്ക് പറയാനുള്ളത്. കോവിലന്റെ ഏഴാമേടങ്ങൾക്കുശേഷം പട്ടാളത്താവളങ്ങളിലെ കുടുംബജീവിതങ്ങൾ മലയാള സാഹിത്യത്തിൽ വീണ്ടും പ്രത്യക്ഷപെടുന്നു. ഒരു പട്ടാള ജീവിതത്തിന്റെ ആരവങ്ങളിൽ അവൾ എന്തുകൊണ്ടാണ് പരിതാപകരമായി ഒറ്റപെട്ടുപോകുന്നത് ? വ്യത്യസ്തമായ പ്രമേയവും രചനയും...

Out Of Stock
-15%
Quickview

Choravarakal

₹94.00 ₹110.00

Book By Rajeev G. IdavaRajeev G.Idava കാര്‍ഗില്‍ യുദ്ധം ഭയവും അസ്വസ്ഥതയും നടുക്കവും അനുനിമിഷം നിറഞ്ഞു നില്‍ക്കുന്ന കാശ്മീര്‍ താഴ്വരകള്‍ . അവിടെ എണ്ണമറ്റ ദുരന്തങ്ങള്‍ക്കു സാക്ഷിയായ ഒരു സൈനികന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകമാണ് � ചോരവരകള്‍ � . കൈകാല്‍ നഷ്ടപ്പെട്ടവര്‍ , ശിരസ്സറ്റവര്‍ , നെഞ്ചുതകര്‍ന്നവര്‍ , ചെവികളിലൂടെ രക്തം ചീറ്റുന്നവര്‍ , കണ്ണു..

Out Of Stock
-15%
Quickview

2RRD Company

₹323.00 ₹380.00

Book by Rajeev G.Idavaകാശ്മീരിലെ തീവ്രവാദത്തെ നിര്‍മാര്‍ജ്ജനം ചെയ്യാൻ വിധിക്കപ്പെട്ട ഒരു പട്ടാള കമ്പനിയുടെ കഥയാണ്‌ 2RRD കമ്പനി എന്ന നോവല്‍ കൊടും ശൈത്യത്തില്‍ ഏതുനിമിഷവും ജീവന്‍ വെടിയാന്‍ സന്നദ്ധരായി നാടിന്റെ കവലളാവാന്‍ ഇറങ്ങിത്തിരിച്ച ഇന്ത്യന്‍ ജവാന്മര്‍ക്കുള്ള പ്രണാമം കൂടിയാണ്‌ ഈ നോവല്‍, കോവിലന്‍, നന്തനാര്‍ എന്നിവര്‍ തുടങ്ങിവച്ച സൈനിക ജീവി..

Showing 1 to 4 of 4 (1 Pages)