Raju Raphael

Raju Raphael

പത്രപ്രവര്‍ത്തകന്‍, മാധ്യമപരിശീലകന്‍.തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരില്‍ 1968ല്‍ ജനനം.ഏഷ്യാനെറ്റ് ന്യൂസിന്‍റെ സ്ഥാപകാംഗം.ബ്യൂറോ ചീഫ്, പ്രത്യേക ലേഖകന്‍, ഇന്‍റര്‍നാഷണല്‍ ന്യൂസ്കാസ്റ്റ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 2000-ല്‍ സ്കോളര്‍ഷിപ്പോടെ ലണ്ടനിലെ റോയിട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ടെലിവിഷന്‍ പത്രപ്രവര്‍ത്തനത്തില്‍ ഉന്നത പരിശീലനം നേടി. 2010-ല്‍ നെതര്‍ലാന്‍റ്സ് വികസന ഏജന്‍സിയുടെ ഫെല്ലോഷിപ്പ് നേടി. ഹോളണ്ടിലെ റേഡിയോ നെതര്‍ലാന്‍റ്സിന്‍റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മാധ്യമ പരിശീലകനാവാനുള്ള കോഴ്സ് പൂര്‍ത്തിയാക്കി. ഇന്ത്യന്‍ കമ്മ്യൂണിക്കേറ്റര്‍, ദ് ഹിന്ദു എന്നീ പത്രങ്ങളില്‍ റിപ്പോര്‍ട്ടറായും സബ് എഡിറ്ററായും നാല് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇപ്പോള്‍ കലാകൗമുദിയില്‍ റീജണല്‍ എഡിറ്റര്‍ (കൊച്ചി).

ഭാര്യ: ബിന്‍സി. മകന്‍: പ്രണോയ്

മേല്‍വിലാസം: എലുവത്തിങ്കല്‍ ഹൗസ്, പത്മാനഗര്‍, 

പി.ഒ. അഞ്ചേരി - 680 006.

ഇ-മെയില്‍ - ajumekelle@gmail.com

ഫോണ്‍ - 9496133936


Grid View:
-15%
Quickview

Aamsterdaamile Saikkilukal

₹196.00 ₹230.00

Book by Raju Raphael ആംസ്റ്റര്‍ഡാമില്‍ മത്രം ഇരുപത്തിയഞ്ചു ലക്ഷം ജനങ്ങള്‍ക്കു സൈക്കിളുകളുണ്ട് സിഗ്നലുകളില്‍ പോലും സൈക്കിളുകള്‍ക്ക് മുന്‍‌ഗണനയുണ്ട് അതിനര്‍ഥം സൈക്കിളുകള്‍ ആ ജനതയുടെ ആത്മാവിന്റെ ഭാഗമാണെന്നാണ്‌. എന്നല്‍ കേരളത്തിലാകട്ടെ സൈക്കിള്‍ ചവിട്ടിപ്പോകുന്ന ഒരാളെ അവഞയോടെയാണ്‌ വീക്ഷിക്കുക സൈക്കിള്‍ ഒരു സസ്കാരമാണെന്നും അത് പ്രതിനിധാനം ചെയ്യുന്ന..

Showing 1 to 1 of 1 (1 Pages)