Ramapada Choudhary

Ramapada Choudhary

ബംഗാളി കഥാകൃത്ത്, നോവലിസ്റ്റ്, ജര്‍ണലിസ്റ്റ്.

1922 ഡിസംബര്‍ 28ന് മിഡ്‌നാപ്പൂര്‍ ജില്ലയിലെ ഖാരഗ്പൂരില്‍ ജനനം. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കൊല്‍ക്കത്തയില്‍നിന്നുള്ള ആനന്ദബസാര്‍ പത്രികയില്‍ അസോസിയേറ്റ് എഡിറ്ററായിരുന്നു.  പ്രധാന കൃതികള്‍: ഗല്‍പാ സമഗ്രാ (കഥ), ലാല്‍ ബായ്, ബനാപലാഷിര്‍, പദാബലി, അഘോഷി, ഖാരിജ്, ബീജ്, ബഹിന്‍, ബാരി ബാദ്‌ലെ ജെയ്, ആകാശ് പ്രദീപ്, അഭിമന്യു (നോവലുകള്‍).

പുരസ്‌കാരങ്ങള്‍: ആനന്ദ് പുരസ്‌കാര്‍, രബീന്ദ്ര പുരസ്‌കാര്‍, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്.

വിലാസം: Flat 24/1, WIBR, Phase IV, Golf Green, Kolkatta - 700045, West Bengal.




Grid View:
-46%
Quickview

Hrudayam

₹35.00 ₹65.00

Book By Ramapada Choudhary ജീവിതത്തിന്റെ ആഘാതങ്ങളിൽ അച്ഛന്റെ ഹൃദയം ക്ഷയിക്കുകയാണെന്ന് ആരറിഞ്ഞു? ഒരിക്കൽ ഹൃദയത്തിന്റെ മിടിപ്പുതന്നെ നിലച്ചുപോയി. ഡോക്ടർമാർ പേസ്മേക്കർ ഘടിപ്പിച്ച് അതിന്റെ ചലനം നിലനിർത്തി. അച്ഛന്റെ മനസ്സിൽ സ്വപ്നവും ആദർശവും ആശയും കലർപ്പില്ലാത്ത സ്നേഹവുമുണ്ട്. പക്ഷേ, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള വ്യഗ്രതയിൽ മക്കൾ മൂല്യങ്ങൾ വലിച്..

Showing 1 to 1 of 1 (1 Pages)