Ramesan T K
![Ramesan T K Ramesan T K](https://greenbooksindia.com/image/cache/catalog/Ramesan-T.K.-150x270.jpg)
രമേശന്‍ ടി.കെ.
വടകരയ്ക്കടുത്ത് കാരക്കാട് ജനനംഅച്ഛന്‍: കുനിയില്‍ കുഞ്ഞിക്കണ്ണന്‍ , അമ്മ: കൂടത്തില്‍ ജാനു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍നിന്ന് ബിരുദം.സ്പിന്നിങ് മില്‍ തൊഴിലാളി.കേരള സാഹിത്യവേദിയുടെ 'കീര്‍ത്തിമുദ്ര' പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
വിലാസം: തെക്കെകൈപ്പുറത്ത് വീട്,
പി.ഒ.മടപ്പള്ളി കോളേജ്, വടകര, കോഴിക്കോട്-673102.
Grid View:
Idavela
₹64.00 ₹75.00
A book by Ramesan T.K , ഇരുൾമൂടിയ കാലത്തിന്റെ നേർക്കുള്ള കലഹങ്ങളാണ് ഈ കാവ്യസമാഹാരത്തിന്റെ കാതൽ. തിരക്കിലോടുന്ന മനുഷ്യനോട് ഒന്ന് നിൽക്കൂ എന്ന് പറയേണ്ടിവരുന്ന ദയാവായ്പ്പിന്റെ വരികൾ. ചെറുതാകുന്ന ലോകവും പുഴുക്കളുടെ ലോകവും കാണുമ്പോൾ കവിക്ക് ദൈവത്തിന്റെ ക്യാമറയിലേക്ക് നോക്കി സ്നേഹരാജ്യം വരേണമേ എന്ന് പറയേണ്ടി വരുന്നു...
Showing 1 to 1 of 1 (1 Pages)