Rameshan Choozhampala

രമേഷ് ശ്രീലകം

1971 ജൂണ്‍ 18-ാം തിയതി തിരുവനന്തപുരം ജില്ലയില്‍ ജനിച്ചു. പിതാവ് രാമചന്ദ്രന്‍. മാതാവ് കമലം. ഗണിതശാസ്ത്രത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. 1997-ല്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 1998 മുതല്‍ നീണ്ടകാലം പ്രൊഫ. എന്‍.ഇ. മുത്തുസ്വാമിയുടെ ശിക്ഷണത്തില്‍ ജ്യോതിഷം അഭ്യസിച്ചു. ചങ്ങനാശ്ശേരി പുതുമന തന്ത്രവിദ്യാലയത്തിലെ പ്രധാന ആചാര്യന്‍ പുതുമന മഹേശ്വരന്‍ നമ്പൂതിരിയില്‍നിന്നും തന്ത്രവിദ്യയില്‍ അവഗാഹം നേടി. മറ്റു പല ആചാര്യന്മാരുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ തന്ത്രവിദ്യയില്‍ പഠനം നടത്തി.ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ഇപ്പോഴത്തെ മഠാധിപതി ബ്രഹ്മചാരി ശ്രീ ബ്രഹ്മ ചൈതന്യയില്‍നിന്നും താന്ത്രികദീക്ഷ സ്വീകരിച്ചു.

ഭാര്യ: സൗമ്യ, മക്കള്‍: ഗായത്രി, ശ്രീപ്രിയ.

മേല്‍വിലാസം: ''ചന്ദ്രം'', മുക്കോല, പി.ഒ., 

തിരുവനന്തപുരം-695043. മൊബൈല്‍ നമ്പര്‍: 9495846158



Grid View:
Gurupadhukam
Gurupadhukam
Gurupadhukam
Out Of Stock
-15%

Gurupadhukam

₹111.00 ₹130.00

A Novel by Rameshan Choozhampalaആത്മീയതയുടെ പടവുകൾ കയറി, പരംപൊരുളിന്റെ സാക്ഷാത്കാരം നേടാൻ ആഗ്രഹിച്ച അസാധാരണ വ്യക്തിയുടെ കഥ. പ്രപഞ്ചത്തിലെ അന്തർനാടകങ്ങൾ പരസ്പരം ഇണക്കിച്ചേർത്തിരിക്കയാണെന്നു അമ്പരപ്പോടെ വ്യക്തമാക്കുന്ന നിഗൂഢത. വ്യത്യസ്ത കാലങ്ങൾ, നാടുകൾ, അനുഭവങ്ങൾ, ആചാര്യന്മാർ. വാരണാസിയും ഗംഗയും മണിക്കർണികഘെട്ടും കഥാപാത്രങ്ങളാകുന്നു. ആരാണ് ഗ..

Showing 1 to 1 of 1 (1 Pages)