Rani J R

റാണി ജെ.ആര്‍.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ജനനം. അച്ഛന്‍: ശ്രീ. എ. ജനാര്‍ദ്ദനന്‍ നായര്‍ അമ്മ: രമാദേവി
വിദ്യാഭ്യാസം: വര്‍ക്കല എസ്.എന്‍. കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്.
കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഒപ്‌ടോ ഇലക്‌ട്രോണിക്‌സ് വകുപ്പില്‍നിന്നും പിഎച്ച്.ഡി. ബിരുദം,
സൗത്ത് കൊറിയയില്‍ നിന്നും പോസ്റ്റ്‌ഡോക്ടറല്‍ റിസെര്‍ച്ച് എക്‌സ്പീരിയന്‍സ്.
ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ ് പ്രൊഫസര്‍.
വിലാസം: ഫ്‌ളാറ്റ് നമ്പര്‍ 6 ഡി, അസ്സറ്റ് സണ്ണി ഡെയ്‌സ്,
കുടപ്പനക്കുന്ന്,
പേരൂര്‍ക്കട പി.ഒ.,
തിരുവനന്തപുരം695005
Email: ranijnair@gmail.com
Vaitharaniyil Thottu Kadannupoya aa Prakasam വൈതരണിയിൽ തൊട്ടു കടന്നുപോയ ആ പ്രകാശം
വൈതരണിയിൽ തൊട്ടു കടന്നുപോയ ആ പ്രകാശം റാണി ജെ.ആർകനിവും കരുണയും പ്രകൃതിയും ഒരേ ശ്വാസമായി ലയിക്കുന്ന കവിതകൾ. ജീവിതത്തിന്റെ തിരക്കുകളിൽ മറഞ്ഞു പോകുന്ന ചെറു സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും മനുഷ്യരെ മനുഷ്യരിലേക്ക് അടുപ്പിക്കാനും ഉപയുക്തമായ വരികൾ...



