Regis Debray
റെജി ദെബ്രേ
ഫിലോസഫര്‍, പത്രപ്രവര്‍ത്തകന്‍. 1940 സെപ്തംബര്‍ 2ന് ഫ്രാന്‍സില്‍ ജനനം. നിരൂപണസിദ്ധാന്തത്തിലെ മീഡിയോളജിയില്‍ പഠനം നടത്തി. ഭാഷയിലൂടെയും ബിംബങ്ങളിലൂടെയും ബഹുവിധമായ സാമൂഹിക-സാംസ്‌കാരിക പരിവര്‍ത്തനം നടത്തി. അതിനെ അടിസ്ഥാനമാക്കി ഇംഗ്ലീഷില്‍ എഴുതിയ പുസ്തകമാണ് ഠൃമിാെശേേശിഴ ഈഹൗേൃല, (കൊളംബിയ യൂണിവേഴ്‌സിറ്റി പ്രസ് 2004). 1967 മുതല്‍ 1970 വരെ ബൊളീവിയന്‍ വിപ്ലവകാരിയായിരുന്ന ചെഗുവേരയുടെ സഹയാത്രികനായിരുന്നു. ലാറ്റിന്‍ അമേരക്കയുടെ ഗറില്ലാപ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. 1973ല്‍ അദ്ദേഹം ഫ്രാന്‍സിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.
Thamprakkalkku Sthuthiyayirikkatte
റെജിസ് ദെബ്രേഫ്രാന്‍സിലെ ചിന്തകരില്‍ പ്രമുഖനായ റെജിസ് ദെബ്രേയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്‍ത്തങ്ങളുമായി ബന്ധപ്പെട്ടതാണ്. സ്ഫോടനാത്മകമായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍ അസാമാന്യമായ ഒരു ജീവിതത്തിന്‍റെ നേര്‍ച്ചിത്രവും രാഷ്ട്രീയ പ്രതിബദ്ധതയോടുമുള്ള അഭിനിവേശത്തിന്‍റെ ഉള്ളറകളും രേഖപ്പെടുത്തിയിരിക്കുന്നു. ഫ്രഞ്ച് പൗരനായ റെജിസ് ദെബ്രേ ഫിഡല്‍..
Viplavathil Viplavam
Viplavathil Viplavam? written by Regis Debray Transilation : Prabha R Chatterjiസോഷ്യലിസത്തിലേക്കുള്ള മാർഗം സായുധവിപ്ലവം മാത്രമാണെന്നുള്ള ആശയം ശക്തിയാർജ്ജിച്ച ഒരു കാലഘട്ടത്തിൽ ഫിഡൽ കാസ്‌ട്രോയുടെയും ചെഗുവേരരെയുടെയും സുഹൃത്തായ ഫ്രഞ്ച് ചിന്തകൻ റെജി ദെബ്രെ ചിട്ടപ്പെടുത്തിയ രാഷ്ട്രീയ രേഖയാണ് ഈ പുസ്തകംഇടതുപക്ഷ വീക്ഷണങ്ങള്‍ക്കും മാവോയിസം ഉള്‍പ്പെടെയ..