Rethy Devi

Rethy Devi

രതീദേവി

ആലപ്പുഴ ജില്ലയില്‍ താമരക്കുളത്തു ജനനം. അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷനിലും 

ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനിലും ഇന്റര്‍നാഷണല്‍ വിമന്‍സ് ഓര്‍ഗനൈസേഷനിലും 

സജീവമായിരുന്നു. നിയമപഠനത്തിനുശേഷം മനുഷ്യാവകാശം, പരിസ്ഥിതി മേഖലകളിലും, ജയിലുകളിലെ സ്ത്രീതടവുകാര്‍ക്കുനേരെ പോലീസ് നടത്തുന്ന ചൂഷണത്തിനെതിരെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. സാംസ്‌കാരിക നവോത്ഥാനവേദിയുടെ പ്രസിഡണ്ടും കെ. വേണു നടത്തിയിരുന്ന സമീക്ഷ എന്ന പത്രത്തിന്റെ കോളമിസ്റ്റും ആയിരുന്നു. 

ഇതര കൃതി: 'അടിമവംശം' (കഥാസമാഹാരം). 'അടിമ വംശ'ത്തിന് പ്രഥമ കിഷോര്‍കുമാര്‍ അവാര്‍ഡ്, 

'മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷത്തിന്  വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 2015ലെ 

അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലെ ചിക്കാഗോയില്‍ താമസിക്കുന്നു.



Grid View:
Out Of Stock
-25%
Quickview

Magdalenayude (enteyum) pensuvisesham

₹338.00 ₹450.00

Book by Rethy Devi , ക്രിസ്തുവിന്റെ പരമോന്നത ശിഷ്യനായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മുന്നിര്ത്തിയാണ് രതിദേവി ഈ നോവല് രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില്നിന്നും ഖനനം ചെയ്ത യാഥാര്ത്ഥ്യങ്ങള്ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്. ആത്മീയതയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും പെണ്കരുത്തായി മാറുന്ന കൃതി. 2014 ന് ബുക്കര് പ്രൈസിന് പരിഗ..

Showing 1 to 1 of 1 (1 Pages)