Robert Littel

Robert Littel

റോബര്‍ട്ട് ലിറ്റല്‍

അമേരിക്കന്‍ നോവലിസ്റ്റ്, ജേര്‍ണലിസ്റ്റ്, തിരക്കഥാകൃത്ത്. 1935 ജനുവരി എട്ടിന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ ജനനം. 

വിദ്യാഭ്യാസം: ന്യൂയോര്‍ക്കിലെ ആല്‍ഫ്രഡ്യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം.ന്യൂസ് വീക്കില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തു. 

കൃതികള്‍:  The Defection of A. J. Lewinter (1973), 

Sweet Reason (1974), The October Circle (1975), 

Mother Russia (1978), The Debriefing (1979, 

The Amateur (1981), The Sisters (1986), 

The Revolutionist (1988), The Once and Future Spy (1990), 

An Agent in Place (1991), The Visiting Professor (1994), Walking Back the Cat (1997), The Company (2002), Legends (2005).

]pc-kvIm-c-§Ä: Crime Writers Associations Gold Dagger Award, Los Angels Times Book Prize.



Grid View:
-15%
Quickview

Mayakovskiyute Kamukimar

₹221.00 ₹260.00

വിപ്ലവത്തെ മഹോത്സവമാക്കി കൊണ്ടാടിയ സോവിയേറ്റ് കവി മയക്കോവിസ്‌ക്കി ഹൃദയത്തിന്റെ അടിത്തട്ടിൽ ആഴമേറിയ സന്ദേഹങ്ങളും ഭീതിയും ഒളിപ്പിച്ചു വെച്ചിരുന്നു. ബാഹ്യവും ആഭ്യന്തരവുമായ സമ്മര്ദങ്ങളിൽപ്പെട്ട ആടിയുലഞ്ഞ മയക്കോവിസ്കിയുടെ വ്യക്തിത്വം ശൈഥില്യത്ഥിലേക്ക് അടിവെച്ചു നീങ്ങിയ നാളുകളുടെ കഥയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സുപ്രധാനമായ പങ്കു വഹിച്ച നാലു സ്ത്രീകളുടെ..

Showing 1 to 1 of 1 (1 Pages)