Rolf Dobeli
റോള്‍ഫ് ദൊബേലി
1966ല്‍ സ്വിറ്റ്‌സര്‍ലാണ്ടില്‍ ജനിച്ച ഒരു വ്യവസായിയും എഴുത്തുകാരനുമാണ് റോല്‍ഫ് ദൊബേലി. സാമ്പത്തിക തത്ത്വശാസ്ത്രത്തില്‍ സ്വിറ്റ്‌സര്‍ലാണ്ടിലെ സെന്റ്. ഗാലന്‍ സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡിയും, എം ബി എ യും നേടി. getAbstract എന്ന പുസ്തകങ്ങളുടെ രത്‌നചുരുക്കങ്ങള്‍ നല്‍കുന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ് ദൊബേലി. ഈ ഗ്രന്ഥം ജര്‍മ്മനിയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകമായി പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. zurich.minds എന്ന വിശിഷ്ട ചിന്തകര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ എന്നിവരുടെ പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രം അംഗത്വമുള്ള സമൂഹത്തിന്റെ സ്ഥാപകന്‍ കൂടിയാണദ്ദേഹം.
www.rolfdobelli.com , www.facebook.com/dobelli
പരസ്പര ബന്ധമുള്ള പെരുമാറ്റങ്ങള്‍, തെറ്റുകള്‍ എന്നിവയെക്കുറിച്ച് അനേകം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അറിവ് കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലം ഈ രംഗത്തും സാമൂഹിക മനഃശാസ്ത്ര രംഗത്തും നടന്നിരിക്കുന്ന ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പൂര്‍ണ്ണമായ റഫറന്‍സിനും വായനയ്ക്കുതകുന്ന മറ്റ് പുസ്തകങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമായി www.sceptrebooks.co.uk/AOTC.. സന്ദര്‍ശിക്കുക.
സുരേഷ് എം.ജി
1962ല്‍ തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ പുതുശ്ശേരിയില്‍ ജനനം.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം.
മോപ്പസാങ്ങിന്റെ 'ഒരു പെണ്ണിന്റെ കഥ', ബരോനസ് ഓര്‍സിയുടെ 'ചെന്തെച്ചി', ടോള്‍സ്റ്റോയിയുടെ 'ബാല്യം',
ചെക്കോവ് - ജീവിതം കത്തുകള്‍ കുറിപ്പുകള്‍, കാമയോഗി എന്നീ മലയാള വിവര്‍ത്തനങ്ങളും, ഭാരത് രത്‌ന ലഭിച്ചവരുടെ ലഘുജീവചരിത്രം ഇംഗ്ലീഷിലും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
Chinthikkuka enna kala sutharyathayode
Books By : Rolf Dobeli , നമ്മുടെ സാമാന്യ ചിന്തകളിലുള്ള ധാരണാപിശകുകളെ തിരുത്തിയെഴുതുന്ന ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിനജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാൻ ഈ പുസ്ടകം നിങ്ങളെ സഹായിക്കുന്നു. ആ അർത്ഥത്തിൽ നിങ്ങളുടെ ഭാവിയെ തന്നെ മാറ്റിമറക്കാവുന്ന ഒരു പുസ്തകമാണിത്. "സ്വകാര്യജീവിതത്തിൽ", ജോല..