S K Harinath

എസ്.കെ. ഹരിനാഥ്
തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ ജനനം.
അച്ഛന്‍ : വി. ശക്തീധരന്‍ നായര്‍ അമ്മ : കലാവതി. ഐ
വിദ്യാഭ്യാസം : കേരളാ യൂണിവേഴ്സിറ്റിയില്‍നിന്ന് കോമേഴ്സില്‍ ബിരുദാനന്തര ബിരുദം.
ആദ്യ പുസ്തകം 'പ്രകാശ രഹസ്യം' (കഥാസമാഹാരം) അശ്വത്ഥാമാവ് (ഡോക്യൂമെന്‍ററി), Reverie (music video) എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Email: harinath453@gmail.com
Karuthachan കറുത്തച്ചന്‍
കറുത്തച്ചന്‍ 22nd editionഎസ്.കെ. ഹരിനാഥ്ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്ക..