S P Harikumar
എസ്.പി. ഹരികുമാര്‍
തിരുവനന്തപുരം ജില്ലയിലെ 1951ല്‍ ജനനം. കേരള സംസ്ഥാന വൈദുത ബോര്‍ഡിന്‍റെ ലയ്സണ്‍ ഓഫീസര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: സുധ
മക്കള്‍: ഹരിനാരായണന്‍, വിഷ്ണു.
വിലാസം: ഹരിചന്ദനം, S.R.L.A .12/5,
വലിയവിള ലൈന്‍, ശാസ്തമംഗലം,
തിരുവനന്തപുരം, 10
Email: harikumar7171@gmail.com
Phone -9447343433
Nanchinadinte Innalekal
നാഞ്ചിനാടിന്റെ ഇന്നലെകള്‍എസ്.പി. ഹരികുമാര്‍ പ്രതാപശാലികളായിരുന്ന തെന്നിന്ത്യന്‍ രാജവംശങ്ങളുടെ കിടമത്സരങ്ങളും ജയപരാജയങ്ങളും കണ്ട നാട്. തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനം. ശില്പകലയുടെ പ്രൗഢിയും പൂര്‍വസംസ്‌കാരത്തിന്റെ തലയെടുപ്പുമായി നില്‍ക്കുന്ന മഹാക്ഷ്രേതങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍, ദാരുശില്പങ്ങള്‍, രാജമന്ദിരങ്ങള്‍, കോട്ടകള്‍, സ്മാരകങ്ങള്‍, വീരപുരു..
Ananthapuri Puravum Puravrithavum
കിള്ളിയാറ്റിന്‍െറയും കരമനയാറ്റിന്‍െറയും തീരങ്ങളില്‍ വളര്‍ന്നുപന്തലിച്ച അനന്തപുരിയുടെ ആയിരം വര്‍ഷത്തെ കഥ. സാമൂഹിക സാംസ്കാരിക പരിണാമങ്ങള്‍, ആരാധനാലയങ്ങളുടെ പുരാവൃത്തങ്ങള്‍, അന്യം നിന്നുപോയ പാടശേഖരങ്ങളുടേയും പുണ്യതീര്‍ത്ഥങ്ങളുടേയും നന്ദാവനങ്ങളുടേയും ചരിത്രം, നഗരത്തിലെ തെരുവീഥികളില്‍നിന്ന് അപ്രത്യക്ഷമായ ചില കഥാപാത്രങ്ങളുടെ തൂലികാചിത്രങ്ങള്‍, ശ്രീപത്മനാ..