Sabah
![Sabah Sabah](https://greenbooksindia.com/image/cache/catalog/Authors/Sabah-150x270.jpg)
സബാഹ്
തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം കിഴക്കനേല സ്വദേശി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. അനവധി മലയാളം സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 'ടിക്... ടിക്' എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച ടെലിവിഷന്‍ സംവിധായകനുള്ള 2010ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.ഇപ്പോള്‍ കേരള നിയമസഭാ സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസര്‍ ആയി ജോലി ചെയ്യുന്നു.
വിലാസം : എസ്.എസ്. മന്‍സില്‍, വെട്ടിറ പി.ഒ.,
നാവായിക്കുളം, തിരുവനന്തപുരം-695603
Janaki English
JanakiSabahWhat are the activities of Janaki...?What are the tricks she mischievously pulls out one after another from her hat like a little magician… Unlimited are her escapades! Who do you think support Janaki the most and who is hand in hand with Janaki in all her pranks?It is neither Kuttappan nor Kingini. You will be surprised to know that it ..
Janaki
Book by Sabah മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പരസ്നേഹത്തിന്‍റെ കഥ പറയുന്ന നോവലാണിത്. ജാനകി എന്ന തത്തമ്മയേയും കൂട്ടുകാരെയും പരിലാളിക്കുന്ന ഒരു കുടുംബത്തിന്‍റെ കഥ. സര്‍വ്വചരാചരങ്ങളുടെയും ഭാഷ ഒന്നു തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ കൃതിയില്‍ മഴയും കാറ്റും നിലാവും പക്ഷിമൃഗാദികളും മനുഷ്യരും ഒന്നായി സഞ്ചരിക്കുന്നു...