Sabeekha Faisal
Aakasampole
സബീഖ ഫൈസൽ ആകാശം പോലെ ഹൃദയത്തില്‍ സൂക്ഷിക്കണം എന്ന് തോന്നുന്ന വാക്കുകളെയെല്ലാം വരികളാക്കി കുറുക്കിയെടുത്ത് ഓര്‍മ്മകളിലേക്ക് കവിതയാക്കി അടക്കി പെറുക്കി വെയ്ക്കുന്ന കാവ്യസമാഹാരം. ഒരോര്‍മ്മയില്‍ നിന്ന് മറ്റൊരോര്‍മ്മയിലേക്ക് മഴയായി പെയ്യുന്ന കവിതകള്‍. അവയില്‍ ജീവിതം നോവില്‍ കുളിര്‍ത്ത് നനയുമ്പോള്‍, സ്നേഹമെന്ന വിത്തുകള്‍ മുളയ്ക്കും. അതങ്ങനെ വളര്‍ന്ന് പൂക..
Naadhiya
സബീഖ ഫൈസല്‍ജീവിതം അത്രമേല്‍ ഭാരപ്പെട്ടിട്ടും ആത്മസംയമനത്തോടെ, അവയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നാദിയയുടെ കഥയാണിത്. വിധിയുടെ കരങ്ങളിലേക്ക് ഒറ്റപ്പെട്ടുപോയിട്ടും തനിച്ചു പൊരുതി ജീവിതത്തെ എങ്ങനെ സ്നേഹിക്കണമെന്നും സ്രഷ്ടാവിന്‍റെ തീരുമാനങ്ങളെ എങ്ങനെ മാനിക്കണമെന്നും നാദിയ നമ്മോട് പറയുന്നുണ്ട്."താനടങ്ങുന്ന സ്ത്രീസമൂഹം അനുഭവിച്ചതും താന്‍ സാക്ഷിയായതും മറ്റുള..