Sai Poothotta
Ottavaakku
ഒറ്റവാക്ക് സായ് പൂത്തോട്ട എഴുത്തിന്റെ മേഖലയിൽ പുതിയ ആളല്ല സായ്. രണ്ടു പതിറ്റാണ്ടു മുമ്പുതന്നെ തന്റെ പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്, നവഗീതം. പൊതുവെ ഫിലോസഫിക്കൽ ആയ ആ പുസ്തകം വായിച്ചപ്പോൾതന്നെ ക്രിയേറ്റിവിറ്റിയുടെ മിന്നലാട്ടം ശ്രദ്ധിച്ചിരുന്നു. ഒരു സംശയം മാത്രം അന്നു തോന്നിയിരുന്നു, ഒടുവിലെഴുതേണ്ട പുസ്തകമാണോ ആദ്യം എഴുതിയത് എന്ന്. ഇ..
Navageetham
Book By Sai Poothotta ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമാണ് ജീവിതം എന്ന് വെളിപ്പെടുത്തുന്ന കൃതി.നിലവിലിരിക്കുന്ന രചനാസങ്കേതങ്ങളെ നിരാകരിച്ചെഴുതിയ കാവ്യാത്മകമായ ഗദ്യം.പ്രജ്ഞതയിൽ നിന്ന് ഊരിയെടുക്കുന്ന ഏകാന്തസഞ്ചാരം.വർത്തമാനകാലത്തിൽ പകച്ചുനിൽക്കുന്ന പുതിയതലമുറക്കുള്ള ആത്മീയസന്ദേശം കൂടിയാണ് ഈ പുസ്തകം ഉൾക്കൊള്ളുന്നത്. ..
Oru Yathrayum Koodi
Book By Sai Poothotta അസ്തിത്വം തേടിയുള്ള ആഴക്കാഴ്ചകളാണ് ഈ പുസ്തകം.ആത്മവിലാപങ്ങൾക്കപ്പുറം അവനവനിലേക്കുള്ള ഒരു സഞ്ചാരം.എവിടെയായാലും മനുഷ്യനും ജീവിതവും മനോഹരമാണെന്ന് കണ്ടെത്തുന്ന ഒരു വ്യക്തിയുടെ വീക്ഷണം. പ്രബഞ്ചികമായ ദുഖങ്ങളെയും മോഹങ്ങളെയും നിസ്സംഗതയോടെ നോക്കി നിൽക്കേണ്ടി വരുന്ന അസാധാരണ മനസ്സിന്റെ താത്വവികാന്നേഷണം ..