Sajil Sreedhar

Sajil Sreedhar

സജില്‍ ശ്രീധര്‍

നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍. കോട്ടയം ജില്ലയിലെ പനച്ചിക്കാട് ജനനം. രണ്ട് പതിറ്റാണ്ടായി മാധ്യമരംഗത്ത്. പാലിയത്തച്ചന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. എസ്.കെ.പൊറ്റക്കാട് അവാര്‍ഡ്, എം.കെ.സാനു അവാര്‍ഡ്, കെ.ദാമോദരന്‍ അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മ അവാര്‍ഡ്, നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ്, ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്, രവീന്ദ്രനാഥ ടാഗോര്‍ അവാര്‍ഡ്, ശ്രീനാരായണ സാംസ്‌കാരിക സമിതി അവാര്‍ഡ് തുടങ്ങി ഒട്ടേറെ ബഹുമതികള്‍. ഇരുപതോളം കൃതികള്‍ രചിച്ചു. ഇപ്പോള്‍ മംഗളം വാരാന്ത്യപതിപ്പിന്റെ എഡിറ്റര്‍.



Grid View:
Shadpadam
Shadpadam
Shadpadam
-15%

Shadpadam

₹183.00 ₹215.00

കുടുംബജീവിതത്തിൽനിന്ന് വിടവാങ്ങിയ ഒരാൾ ആശ്രമത്തിന്റെ അന്തേവാസിയായിത്തീരുന്നു. ആശ്രമമാകട്ടെ ഈ വ്യക്തിയെ ആൾദൈവമാക്കി മാറ്റുന്നു. ഈയൊരു നിസ്സഹായതയിൽ വഴിയറിയാതെ ഉഴലുന്ന രാമുണ്ണിയുടെ ധർമ്മസങ്കടങ്ങൾ...

K.P. Paulinte Vijayamanthrangal
K.P. Paulinte Vijayamanthrangal
K.P. Paulinte Vijayamanthrangal
Out Of Stock
-15%

K.P. Paulinte Vijayamanthrangal

₹85.00 ₹100.00

A book by Sajil Sreedharവ്യക്തിജീവിതത്തിലും ബിസിനസ്സിലും അതിജീവനത്തിന്റെ വലിയ മാതൃക. ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൊണ്ട് ഉന്നത വിജയത്തിലെത്തിയ പോപ്പുലർ സ്ഥാപകൻ, ശ്രീ കെ.പി. പോളിന്റെ ജീവിതകഥ. അനേകം കോടി വിറ്റുവരവുള്ള വ്യവസായ ശൃംഖലയുടെ അധിപനായി ഉയർന്നതിന്റെ വിജയ പാഠങ്ങൾ...

Showing 1 to 2 of 2 (1 Pages)