Sajna Abdulla
![Sajna Abdulla Sajna Abdulla](https://greenbooksindia.com/image/cache/catalog/Authors/sajna-150x270.jpg)
സജ്ന അബ്ദുള്ള
സാമൂഹ്യപ്രവര്‍ത്തക, ബ്ലോഗര്‍, വോയ്സ് ഓവര്‍ ആര്‍ട്ടിസ്റ്റ്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അഡ്വ. അലിക്കുഞ്ഞിന്‍റെയും കൊച്ചുഖദീജയുടെയും മകള്‍.
വിദ്യാഭ്യാസം: കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂള്‍, നാട്ടകം ഗവണ്‍മെന്‍റ് കോളേജ്,
തൃശ്ശൂര്‍ വിമല കോളേജ്.
പ്രഥമ കൃതി: 'സജ്നയുടെ കഥകള്‍'. ആനുകാലികങ്ങളില്‍ കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി ഭര്‍ത്താവ് അബ്ദുല്ലയോടും മകള്‍ നസ്റീനോടുമൊപ്പം ദുബായില്‍ താമസം.
ഇ-മെയില്‍ : : sajanaabdulla@gmail.com
Dubberu Mittayi
Book By Sajna Abdullaഭൂതകാല അനുഭവങ്ങളെ രേഖീയമായി അടയാളപ്പെടുത്തിയതാണ് ആത്മകഥകൾ.സത്യത്തിൽ നമ്മുടെ ഗൃഹാതുരത്യം പലപ്പോഴും നമുക്ക് അനുഭവപ്പെടുക നമ്മുടെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോഴാണ്. അത് മനോഹരമായി അവതരിപ്പിക്കാൻ കഴിയുക എന്നത് വലിയൊരു കാര്യമാണ്. അതിനു സ്വന്തമായ ഒരു ഭാഷയും ഉണ്ടാകണം .സംഘർഷഭരിതമായ വർത്തമാനകാലങ്ങളിൽ സമരത്തിൽ ഏർപ്പെടാനും അവയെ..