Sakkeena Omassery

Sakkeena Omassery

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ ജനനം. എച്ച്.എസ്.ഹൈസ്ക്കൂള്‍ തിരുവമ്പാടി, എസ്.എസ്.എ. കോളേജ് അരീക്കോട്, എച്ച്.എം. ട്രെയിനിങ്ങ് കോളേജ്  മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ സൗദി അറേബ്യയില്‍ അദ്ധ്യാപികയായി ജോലി നോക്കുന്നു. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍ തുടങ്ങിയവ വിവിധ  ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Grid View:
Manalezhuthukal
Manalezhuthukal
Manalezhuthukal
Out Of Stock
-15%

Manalezhuthukal

₹89.00 ₹105.00

സക്കീന ഓമശ്ശേരിസ്നേഹമാണ് ഈ കവിതകളുടെ ആകെ സമവാക്യം. അദൃശ്യമായ അനുഗ്രഹത്തിന്‍റെ തണുപ്പില്‍, അനുഭൂതികളുടെ സ്വസ്ഥലോകത്ത് ഇങ്ങനെ എഴുതാനിരിക്കാന്‍ ആവുന്നത് ധന്യമായ ജന്മനിയോഗമാണ്. നല്ലതും ചീത്തയുമായ അനേകം അനുഭവങ്ങളിലൂടെ ജീവിതം നമ്മെ കടത്തിവിടുന്നു. അവയില്‍ നിന്നും വേണ്ടതെടുത്തു നമ്മുടേതാക്കി സ്വാംശീകരിച്ചു പാറ്റിപെറുക്കിയെടുത്ത ഒരു നുള്ള്, അതിന്‍റെ പേരാണ്..

Showing 1 to 1 of 1 (1 Pages)