Salam Elikkottil

Salam Elikkottil


മലപ്പുറം ജില്ലയിലെ മങ്കടയില്‍ ജനനം. കലിക്കറ്റ്, കേരള, അലീഗഢ്, ഉസ്മാനിയ, മദിരാശി സര്‍വകലാശാലകളില്‍ പഠനം. ഇംഗ്ലീഷ് സാഹിത്യം, പത്രപ്രവര്‍ത്തനം, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തരബിരുദം. ഡല്‍ഹിയിലും വിവിധസംസ്ഥാനങ്ങളിലുമായി ആഭ്യന്തരം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, നാവികസേന, ടെലികോം, തൊഴില്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ മുപ്പത്തിയഞ്ചുവര്‍ഷത്തെ സേവനം. ഡയറക്ടറായി വിരമിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി മുപ്പതിലധികം പുസ്തകങ്ങളും ആയിരത്തിലധികം ലേഖനങ്ങളും. ഇപ്പോള്‍ എഴുത്തും വായനയും പ്രഭാഷണവുമായി കഴിയുന്നു.


Grid View:
Classic Balakathakal
Classic Balakathakal
Classic Balakathakal
-15%

Classic Balakathakal

₹145.00 ₹170.00

Book by Salam Elikottil പുരാവൃത്തങ്ങളില്‍നിന്ന് ഉടലെടുത്തതാണ് പ്രശസ്തര്‍ എഴുതിയ ക്ലാസ്സിക് കഥകള്‍. ബുദ്ധിയും കലയും വിനോദത്തിനുള്ള ഉപാധികളും അതിലുള്‍പ്പെടുന്നു. വര്‍ത്തമാനകാലത്തെ ജീവിതവും സംസ്കാരവും ചരിത്രവും പുതുതലമുറയ്ക്ക് പഠിക്കാനും ഈ കഥകള്‍ ഉപകരിക്കുന്നു. ഓസ്കാര്‍ വൈല്‍ഡ്, ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്സണ്‍, ചാള്‍സ് പെരാള്‍ട്ട്, ലുയിജി കാപുവാന ത..

Snehasaram kathakal
Snehasaram kathakal
Snehasaram kathakal
-15%

Snehasaram kathakal

₹170.00 ₹200.00

അര്‍ത്ഥവും പൊരുളും സത്തയും നിറഞ്ഞ സാരോപദേശകഥകള്‍. ഊര്‍ജ്ജവും ശക്തിയും പകര്‍ന്നുകിട്ടുന്ന നീതിസാരങ്ങള്‍ നിറഞ്ഞ കൃതി. തത്ത്വങ്ങള്‍, സ്‌നേഹവിചാരങ്ങള്‍, ഗുണപാഠങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്ന കഥകള്‍. ദൈവമനസ്സും ഗുരുവന്ദനവും രാജാവും പ്രജയും മനസ്സും കര്‍മ്മവും നേട്ടവും നഷ്ടവും പാപവും പുണ്യവും അറിയുന്ന നിറവ്. സനാതന കഥകളും സെന്‍ കഥകളും അടങ്ങ..

Malabar Katahakal
Malabar Katahakal
Malabar Katahakal
Out Of Stock
-15%

Malabar Katahakal

₹102.00 ₹120.00

മലബാറിലെ പഴമക്കാരുടെയിടയില്‍ വാമൊഴിയായി പ്രചരിച്ചുവന്ന നാട്ടുകഥകള്‍. മദ്ധ്യകാല പരിതഃസ്ഥിതികളും ചരിത്രപശ്ചാത്തലങ്ങളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഹാസ്യം, രൗദ്രം, ശൃംഗാരം തുടങ്ങിയ നവരസങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സ്വച്ഛന്ദമായി വായിച്ചുപോകാവുന്ന ലളിതസുന്ദരമായ കഥാഘടന...

Showing 1 to 3 of 3 (1 Pages)