Salih Kallada

Salih Kallada

സാലിഹ് കല്ലട

1974-ല്‍ നിലമ്പൂരില്‍ ജനനം. കോഴിക്കോട്ട് സ്ഥിരതാമസം.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ഇപ്പോള്‍ അബുദാബിയില്‍ ജോലി ചെയ്യുന്നു.അബുദാബിയിലെ കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യമത്സരത്തില്‍ മലയാളം ചെറുകഥാ പുരസ്‌കാരം, ഖത്തര്‍ മാധ്യമം ക്ലബിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. നാടകം, ടെലിഫിലിം അഭിനയം, തിരക്കഥ എന്നിവ ചെയ്യാറുണ്ട്.

കൃതികള്‍: ഏറനാടന്‍ ചരിതങ്ങള്‍, ഒരു സിനിമാഡയറിക്കുറിപ്പ്.

ഭാര്യ: ഷാബിദ. മകള്‍: ഹാഷിന.

മേല്‍വിലാസം: കല്ലട ഹൗസ്, കേളന്‍ പറമ്പ, 

പൂവാട്ടുപറമ്പ പി.ഒ., കോഴിക്കോട് - 673008

ഫോണ്‍: 0495-2492282. മൊബൈല്‍: 00971-56-1230012

ഇമെയില്‍: ksali2k@gmail.com



Grid View:
Eranattinpurathe Visheshangal
Eranattinpurathe Visheshangal
Eranattinpurathe Visheshangal
Out Of Stock
-15%

Eranattinpurathe Visheshangal

₹68.00 ₹80.00

Book by Salih Kalladaസാലിഹ കല്ലടയുടെ കഥകളിൽ പ്രവാസവും ജന്മനാടും ചേർന്നുനിൽക്കുന്നു. അമ്മയിലേക്കു മടങ്ങുക. അഥവാ സ്വന്തം പൊക്കിൾകൊടിയിലേക്ക് വീണ്ടും വിലയം പ്രാപിക്കുക. ഇതൊരു ജനമചോദനയാണ്. ഭൗതിക സമൃതികൾക്കപ്പുറം നിങ്ങൾക്കാവശ്യം സ്നേഹവും പരിലാളനയും സ്വാന്തനവുമാണ്. പ്രവാസത്തിൽ നനിങ്ങൾക്ക് നഷ്ടപ്പെടുന്നതും ഇതത്രേ. പക്ഷെ ഈ മാതൃസങ്കല്പവും പ്രവസിക്..

Showing 1 to 1 of 1 (1 Pages)