Salila Aalakkatt
ആലക്കാട്ട് സലില, സി.എ.അജിത്
ജീവിതത്തിലും വിവര്‍ത്തനത്തിലും പങ്കാളികള്‍.പുതുച്ചേരി സര്‍ക്കാര്‍ കോളേജില്‍ ഫ്രഞ്ച് ഭാഷാ വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍മാരായി പ്രവര്‍ത്തിക്കുന്നു.സാര്‍ത്രിന്റെ ആത്മകഥയായ വാക്കുകള്‍, കമ്യുവിന്റെ പ്രശസ്ത നോവലായ അന്യന്‍ എന്നീ പരിഭാഷകളും ഒരു ഫ്രഞ്ച് ചെറുകഥാസമാഹാരവും ഇവരുടെ സംഭാവനകളാണ്.
There are no books to list.