Salini Murali

Salini Murali

 ശാലിനി മുരളി

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് പനമണ്ണ എന്ന ഗ്രാമത്തിൽ ജനിച്ചു. അമ്മ: തങ്കം ജി. നായർ, അച്ഛൻ: ശ്രീ തേക്കത്ത് ഗോപാലകൃഷ്ണൻ നായർ (Late) ബോട്ടണിയിൽ പാലപ്പുറം എൻ.എസ്.എസ്. കോളേജിൽനിന്നും ബിരുദമെടുത്തു. ഇരുപത് വർഷത്തോളം ഭർത്താവ് ശ്രീ മുരളി മേനോനൊപ്പം ഒമാനിലെ സലാലയിലായിരുന്നു. രണ്ട് വർഷമായി ചെർപ്പുളശ്ശേരിയിൽ താമസം. ദേശശബ്ദം പബ്ലിക്കേഷൻ പ്രൂഫ് റീഡർ. എഴുത്തിൽ സജീവം

കൃതി: 'ഇരുപുറങ്ങൾ'

മക്കൾ: ശ്രേയ, സഞ്ജയ്, വിനയ്

Mob: 9526875925

Mob: salinimuraleedharan1974@gmail.com



Grid View:
Out Of Stock
-15%
Quickview

Payittodikkokkan

₹128.00 ₹150.00

പയിറ്റൊടിക്കൊക്കൻ ശാലിനി മുരളി വീട്ടമ്മ എന്ന കള്ളിയിൽനിന്ന് കുതറിത്തെറിക്കുന്ന എഴുത്തിന്റെ കരുത്ത് ഈ കഥാകാരിയുടെ രചനകളെ വ്യത്യസ്തമാക്കുന്നു. സമരസപ്പെടാത്ത ചിന്തയുടെ പെൺകനലുകൾ ഇതിൽ ചിതറിക്കിടക്കുന്നു. വായിച്ചു തീർന്നാലും ഈ കഥാസമാഹാരത്തിലെ കഥകൾ നമ്മെ വേട്ടയാടും. നഷ്ടപ്പെട്ടുപോയ ഗ്രാമീണജീവിതത്തിന്റെ പാലക്കാടൻ തെളിച്ചം ഈ കഥകളിൽ ചിതറിക്കിടപ്പു..

Showing 1 to 1 of 1 (1 Pages)