Sancheries

Sancheries

സഞ്ചേരീസ്

സാബു ജോര്‍ജ്ജ്. എറണാകുളം ജില്ലയിലെ കാലടി അഞ്ചേരില്‍ വീട്ടില്‍ എ.സി. ജോര്‍ജ്ജിന്റെയും ആലീസിന്റെയും മകന്‍. സഞ്ചേരീസ് എന്ന തൂലിക നാമത്തില്‍ എഴുതുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ പിജി ഡിപ്ലോമ. ബാംഗ്ലൂരില്‍ വാഹനങ്ങള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും ചെയ്യുന്ന വ്യവസായശാല നടത്തുന്നു. അഡ്വെഞ്ചര്‍ സോള്‍സ് എന്ന ബൈക്കിംഗ് ഗ്രൂപ്പില്‍ അംഗം. ജോലിയുടെ ഭാഗമായി അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സഞ്ചാര സാഹിത്യം കൂടാതെ, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ നവമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നു. '"sancheries'  എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ ആഴ്ചതോറും സമകാലീന സംഭവങ്ങളെ ആസ്പദമാക്കി വീഡിയോകളും പ്രസിദ്ധീകരിക്കുന്നുണ്ട്. 

ഭാര്യ: ജിനി. മക്കള്‍: സാവന്ന, സാവിയന്‍. 

വിലാസം: സാബു ജോര്‍ജ്, 12093, 

പ്രസ്റ്റീജ് വെല്ലിങ്ടണ്‍ പാര്‍ക്ക്, ജാലഹള്ളി, ബാംഗ്ലൂര്‍. 

email: sabuancheril@hotmail.com

Youtube channel : www.youtube.com/c/sancheries

FB Page: www.facebook.com/sancheries


Grid View:
Out Of Stock
-15%
Quickview

Chachante Rajdooth

₹98.00 ₹115.00

Book by Sancheries യാത്ര ഒരു നിയോഗംപോലെ കരുതുന്ന, അഡ്വഞ്ചര്‍ സോള്‍സ് എന്ന റൈഡിങ്ങ് ഗ്രൂപ്പിനൊപ്പം സഞ്ചരിച്ച ഒരു യുവാവിന്‍റെ കുറിപ്പുകള്‍. ഉജ്ജയിനിലെ നാഗസന്ന്യാസിമാര്‍, കുടജാദ്രി - ഒരു പ്രണയകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്, ബിജാപൂരിലെ അത്ഭുതകമാനം, ചില ബാഗാ ബീച്ച് വിശേഷങ്ങള്‍, ഭൂട്ടാനിലെ ചൂടുകല്ല് കുളി അഥവാ ഹോട്ട് സ്റ്റോണ്‍ ബാത്ത്, കെനിയന്‍ പൊലീസ്, ബോംബെയി..

Showing 1 to 1 of 1 (1 Pages)