Sankaranarayanan Malappuram

Sankaranarayanan Malappuram

ശങ്കരനാരായണന്‍ മലപ്പുറം

1954 ഡിസംബര്‍ ഒന്നിന് മലപ്പുറം മുനിസിപ്പാലിറ്റിയിലെ മുണ്ടുപറമ്പില്‍ ജനിച്ചു. മാതാപിതാക്കള്‍: പുളിയത്തില്‍ വള്ളി, പരേതനായ തച്ചഞ്ചേരി തെയ്യുണ്ണി. ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍നിന്നു താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറായി വിരമിച്ചു. ആനുകാലികങ്ങളില്‍ ലേഖനങ്ങളും കൊച്ചുകഥകളും എഴുതുന്നു. ജീവകാരുണ്യ മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഡോ.ബി.ആര്‍.അംബേദ്കര്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: കെ.എം.പ്രേമ. മക്കള്‍: കവിത, പ്രസാദ്, പ്രവീണ്‍. 

മരുമകന്‍: ജഗദീഷ്. പേരക്കിടാവ്: ദേവദത്തന്‍.

വിലാസം: വരമയ്ക്കല്‍, പി.ഒ. മുണ്ടുപറമ്പ്, മലപ്പുറം-676 509

ഇ-മെയില്‍: snmalappuram@gmail.com



Grid View:
Out Of Stock
-14%
Quickview

Kolangal

₹60.00 ₹70.00

A Story by Sankaranarayanan Malappuram , മിനിക്കഥകൾ ജീവിതത്തെ വിവരിക്കുന്നില്ലല്ലോ. അത് ജീവിതത്തെ നിർവ്വചിക്കുകയോ, വ്യാഖ്യാനിക്കുകയോ സംഗ്രഹിക്കുകയോ മാത്രം ചെയ്യുന്നു. മിനിക്കഥകൾ കൂടുതൽ അടുത്ത് നിൽക്കുന്നത് കവിതയോടാണ് എന്ന് തോന്നുന്നു. പക്ഷെ സാമൂഹ്യ വിമർശനത്തിന്റെ നല്ലൊരു മീഡിയമാണ് ഹ്രസ്വ കഥാരചനകൾ. അവ ഏറുപടക്കം പോലെയാണ്. കൊള്ളേണ്ടിടത്തു ചെന്ന് ..

Showing 1 to 1 of 1 (1 Pages)