Santhosh Gangadharan

Santhosh Gangadharan

ബോര്‍ണിയോയിലെ സിറിയയില്‍ 1956 ഒക്‌ടോബറില്‍ ജനനം. അച്ഛന്‍ മന്ദത്ത് തേക്കുംകാട്ടില്‍ ശ്രീ. ടി.കെ. ഗംഗാധരപൊതുവാള്‍, അമ്മ പെരുവാരത്ത് വയലില്‍ ഭാര്‍ഗവി.പറവൂര്‍ ശ്രീനാരായണ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. ആലുവ യു.സി. കോളേജില്‍ നിന്നും പ്രീഡിഗ്രിക്ക് ശേഷം തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. ആലുവയിലും ഡല്‍ഹിയിലും ജോലി ചെയ്തിരുന്നു. 

കൃതികള്‍ ;  Spinning into Oblivion (2015), What Next? (2016),  ബാലസാഹിത്യം: ഉള്‍വിളിക്കാവിലെ പൂജാരിയമ്മ (2017), 
ഹനുമാന്‍ രാമപൊതുവാള്‍ 2018). 1998 ജൂണ്‍ മുതല്‍ ഒമാനിലെ സൊഹാറില്‍ ഒരു തുര്‍ക്കി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ജോലിയുടെ ഭാഗമായി ലോകത്തെ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒമാനിലാണ് താമസം.

ഭാര്യ: ജയശ്രീ. മക്കള്‍: വിവേക്, കാവ്യ. മരുമകള്‍: ലക്ഷ്മി
വിലാസം: ശാന്തിവില്ല, പെരുവാരം, 
വടക്കന്‍ പറവൂര്‍ 683513, കേരളം.
ഫോണ്‍:  0484 244 2713/96562 39721, 00968 99436891
ഇമെയില്‍: santhosh.inco@gmail.com



Grid View:
Out Of Stock
-15%
Quickview

Drifting Over a Memory Chest

₹191.00 ₹225.00

Book by Santhosh Gangadharan What had started out as a quiet vacation was fast turning into a mystery solving quest for Krish and Anand. With memories reverberating across the walls of a temple, a church, a mosque and a synagogue to reveal an unfinished story that only Krish could complete. A secret mission, a book of poems, a vintage printing pres..

Out Of Stock
-25%
Quickview

Innalekalude Velipadukal

₹161.00 ₹215.00

Book by santhosh gangadharan നിഗൂഢമായ ഒരു ഭൂതകാലം ചുരുള്‍ നിവര്‍ത്തുന്ന ആകസ്മികതകള്‍. ഒരു രഹസ്യയാത്ര, ഒരു കവിതാസമാഹാരം, ഒരു പുരാതന അച്ചടിശാല, ഒരു സൂഫി കവി, പഴയ കാലത്തെ ഒരു സെമിനാരി, തുര്‍ക്കിയിലെ ജൂതന്മാരുടെ ഒരു ബേക്കറി തുടങ്ങിയവയിലൂടെ ചുറ്റിത്തിരിഞ്ഞ് സത്യം കണ്ടെത്തുന്ന കൃഷ്ണനും സംഘവും. ഭൂതവും വര്‍ത്തമാനവും ഇഴപിരിഞ്ഞ് കിടക്കുന്ന ഒരു വലയത്തെ ഭേദിച്..

Showing 1 to 2 of 2 (1 Pages)