Santhosh Kumari K

സന്തോഷ് കുമാരി കെ.
എറണാകുളം ജില്ലയില്‍ ചേന്ദമംഗലത്ത് കെ.എസ്. ആനന്ദന്റെയും സി.വി. ജയന്തിയുടെയും മകള്‍. ചേന്ദമംഗലം ഗവ: എച്ച്. എസ്, എസ്.എന്‍.എം. കോളേജ് മാല്യങ്കര (ബിരുദം), എറണാകുളം മഹാരാജാസ് (ബിരുദാനന്തരബിരുദം), മൂത്തകുന്നം ബി.എഡ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ അധ്യാപിക (അല്‍-അമീന്‍ പബ്ലിക് സ്‌കൂള്‍, ഇടപ്പള്ളി).
മകന്‍: രാഹുല്‍ കെ.ആര്‍. മകള്‍: ചിത്ര കെ.ആര്‍.
മരുമകന്‍: മഹേഷ് മോഹന്‍.
വിലാസം: കണ്ണന്‍കാട്ടില്‍, ശ്രീരാഗം, കെ.ആര്‍.ഡബ്ലിയു.എ.-76,
പി.പി.എന്‍. നഗര്‍, മാമംഗലം, ഇടപ്പള്ളി പി.ഒ., കൊച്ചി-24
ഫോണ്‍ : 9400763290, 0484 2340090
ഇ-മെയില്‍ : itssanthoshkumari@gmail.com
Smrithiyude Symphony
An Experience by Santhosh Kumari K. , ഞാൻ രാജേന്ദ്രൻ ചേട്ടൻ എന്ന് വിളിച്ചിരുന്ന കെ.എൻ. രാജേന്ദ്രൻ കലയോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തിയിരുന്ന സുധ ഹൃദയനായിരുന്നു. അസുഖത്തിന്റെ അവശതകളിലും ലണ്ടൻ ട്രിനിറ്റിയുടെ എൽ.ടി.സി.എൽ. പരീക്ഷ എഴുതാൻ അദ്ദേഹം കാണിച്ച അസാധ്യമായ ആത്മധൈര്യം അത്ഭുതാവഹമാണ്. ആ ഇച്ഛാശക്തിക്കു മുന്നിൽ ഒരു കലാകാരനായ എന്റെ പ..