Saranya Purakkal

ശരണ്യ പുരക്കല്‍
1991 ജൂലൈയില്‍ മലപ്പുറം ജില്ലയിലെ പുറത്തൂരില്‍ ജനനം. പിതാവ്: പുരക്കല്‍ പുരുഷോത്തമന്‍. അമ്മ: ശാന്ത. തിരുവനന്തപുരം വെള്ളായണി കാര്‍ഷികകോളേജില്‍ നിന്ന്
ബി എസ് സി ഓണേഴ്സ് ബിരുദം സ്വന്തമാക്കി. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡിന് കീഴിലുള്ള പേരാമ്പ്ര, ചാലക്കുടി എസ്റ്റേറ്റുകളില്‍ അസിസ്റ്റന്‍റ് മാനേജരായി പ്രവര്‍ത്തിച്ചു. കേരളം കലാകേന്ദ്രം ഏര്‍പ്പെടുത്തിയ കമല സുരയ്യ പുരസ്കാര ചെറുകഥ ജൂറി അവാര്‍ഡ്, ഗൃഹലക്ഷ്മി ചെറുകഥ മത്സരത്തില്‍ മൂന്നാം സ്ഥാനം,
കേരള കാര്‍ഷിക സര്‍വകലാശാല കലോത്സവത്തില്‍ ചെറുകഥ വിഭാഗത്തില്‍ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. ഇതര കൃതി: 'മരിച്ചവരുടെ മുറി' (ചെറുകഥാസമാഹാരം).
ഇപ്പോള്‍ മലപ്പുറത്ത് മംഗലം കൃഷി ഓഫീസര്‍. എഴുത്തില്‍ സജീവം.
മകന്‍: ഹൃഷികേശ് മാധവ്.
വിലാസം: പുരക്കല്‍ ഹൗസ്, പുത്തൂര്‍
മലപ്പുറം - 676102
ഇ-മെയില്‍: saranya403250@gmail.com
ഫോണ്‍ :9544078545
Iruvarmanam-ഇരുവര്‍മനം
ഇരുവര്‍മനംശരണ്യ പുരക്കല്‍പെട്ടെന്നൊരു ദിവസം ആ ഇരട്ടസഹോദരങ്ങള്‍ എന്‍റെ മനസ്സിലേക്കു കയറി വന്ന് കസേര വലിച്ചിട്ടിരുന്നു ഒരു പ്രതിസന്ധിയെക്കുറിച്ചു പറയുകയായിരുന്നു. ഒരു പെണ്‍കുട്ടിയെക്കുറിച്ച്... അതെ. ഒരു പ്രണയത്തെ, വിചിത്രമായ അതിന്‍റെ ഘടനയെ സംബന്ധിച്ച്..."നമ്മള്‍ ആരുമായി ചേരാനാണ് വിധിയെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരു..