Saraswathi
![Saraswathi Saraswathi](https://greenbooksindia.com/image/cache/catalog/Saraswathi-150x270.jpg)
സരസ്വതി
1970 ആഗസ്റ്റ് 15-ാം തിയ്യതി പാലക്കാട് ജില്ലയില്‍ പഴണന്റെയും മാളുവിന്റെയും മകളായി ജനിച്ചു. സ്‌കൂള്‍ കോളേജ് തലം മുതല്‍ കഥാരചന, നാടക രചന, കവിതാ രചന എന്നിവ നടത്തി വരുന്നു. 2015-ലെ ബാലചലച്ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ 'വികല്പം' എന്ന ചലച്ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചു. കൂടാതെ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'വെയില്‍' എന്ന ഷോര്‍ട്ട് ഫിലിം സ്വന്തമായി രചിച്ച്, സംവിധാനം ചെയ്തിട്ടുണ്ട്.
വിലാസം: Happy Villa, Kunnathuparambil,
Peringottukurissi (P.O), Palakkad, Kerala. Pin - 678574
Devanam
A book by Saraswathi , ധർമ്മാധർമങ്ങൾക്കിടയിലെ അസാധാരണത്വങ്ങളെ പ്രതിയോഗിയാക്കിയാണ് പാഞ്ചാലി തന്റെ ദേവനം നടത്തുന്നത്. ഓരോ കരുനീക്കവും അവിശ്വസിനീയമായ വിസ്മയങ്ങളാണുണ്ടാക്കുന്നത്. അതിന്റെയൊരു നിർണായക പാരമ്യത്തിലെത്തലിലാണ്. ലക്ഷ്യോന്മുഖമാകാൻ കഴിയാതെ, മാർഗ്ഗം തിരഞ്ഞവൾ പരിക്ഷീണിതയാകുന്നത്. പാഞ്ചാലിയുടെ ദേവനം വിജയമോ പരാജയമോ എന്ന ചോദ്യത്തിനു..