Sathyan Anthikadu

Sathyan Anthikadu

സത്യന്‍ അന്തിക്കാട്

തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട് ജനനം. മദിരാശിയില്‍ ഡോ. ബാലകൃഷ്ണന്റെ 'രേഖാ സിനി ആര്‍ട്‌സി'ല്‍ സംവിധാനം പഠിക്കാന്‍ ചേര്‍ന്നുകൊണ്ട് സിനിമാജീവിതം ആരംഭിച്ചു. 1982ല്‍ പുറത്തിറങ്ങിയ 'കുറുക്കന്റെ കല്യാണ'മാണ് ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് 2017ലെ 'ജോമോന്റെ സുവിശേഷങ്ങള്‍' വരെ അമ്പത്തഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തു. നൂറില്‍പരം ചലച്ചിത്ര ഗാനങ്ങളും എഴുതിയിട്ടുണ്ട്. മികച്ച സിനിമയ്ക്കും സംവിധാനത്തിനും തിരക്കഥയ്ക്കും പലതവണ സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. ഫിലിം ഫെയര്‍, എഷ്യാനെറ്റ്, മാതൃഭൂമി, ക്രിട്ടിക്‌സ്, വനിത - എന്നിങ്ങനെ ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 



Grid View:
Eeswaran Mathram Sakshi
Eeswaran Mathram Sakshi
Eeswaran Mathram Sakshi
-15%
Quickview

Eeswaran Mathram Sakshi

₹187.00 ₹220.00

A book Sathyan Anthikaduഗാനരചയിതാവും എഴുത്തുകാരനും സംവിധായകനുമായ സത്യൻ അന്തിക്കാട്, തന്റെ സിനിമാനുഭവങ്ങളും മനുഷ്യന്റെ ഭാഗ്യവും നിർഭാഗ്യവും തലവരയും വിധിയും സാക്ഷ്യങ്ങളുമാണ് അസാമാന്യ നർമ്മബോധത്തോടെ പങ്കുവക്കുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മകളാണ് ഈ പുസ്തകം..

Showing 1 to 1 of 1 (1 Pages)