Sathyan Thanipuzha
സത്യന്‍ താന്നിപ്പുഴ
എറണാകുളം ജില്ലയില്‍ ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ താന്നിപ്പുഴയില്‍ ജനനം. ഒക്കല്‍ പ്രൈമറി സ്‌ക്കൂളിലും കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂളിലും വിദ്യാഭ്യാസം.
പുരസ്‌കാരങ്ങള്‍: ഗുരുചൈതന്യ അവാര്‍ഡ്, ആശാന്‍സ്മാരക സാഹിത്യവേദി പുരസ്‌കാരം, ഗുരുദര്‍ശന അവാര്‍ഡ്, ഗുരുരത്‌നം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.ആകാശവാണിയിലും www. puzha.com-ലും കുട്ടികള്‍ക്കുവേണ്ടി കഥകള്‍ അവതരിപ്പിക്കാറുണ്ട്.
Grid View:
Chithrasalabhavum Karivandum
₹68.00 ₹80.00
ഭാവനകൾ നെയ്തെടുക്കുന്ന മനസ്സ് ഊർജ്ജഖനിയാണ്. ഗുണപാഠകഥകളിലൂടെ പ്രകൃതിനിയമവും ജീവിതധർമ്മങ്ങളും വേളിപെടുത്തുകയാണിവിടെ. കുഞ്ഞുഭാവനകളെ സന്മാർഗ്ഗനിഷ്ഠയിലേക്ക് നയിക്കുന്ന കുഞ്ഞുകഥകൾ..
Showing 1 to 1 of 1 (1 Pages)