Sebastian Ottamasseri

സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരി
ജനനം ചേര്‍ത്തല താലൂക്ക് കടക്കരപള്ളിപഞ്ചായത്തില്‍ ഒറ്റമശ്ശേരിയില്‍. പാണ്ട്യാലയ്ക്കല്‍ ഹെന്‍ട്രി, മേരി സിന്‍ഡ്രലവിദ്യാഭ്യാസം- സെന്റ് ജോസഫ് എല്‍. പി.എസ്.ഒറ്റമശ്ശേരി. ഹൈസ്‌കൂള്‍-സെന്റ് ജോര്‍ജ്ജ് തങ്കി, പ്രിഡിഗ്രി-സെന്റ് മൈക്കിള്‍സ് കോളെജ്, ഫിലോസഫിയില്‍ സേക്രഡ് ഫിലോസഫിക്കല്‍ കോളെജ്(ബിരുദം) ബിരുദാനന്തര ബിരുദം (മഹാരാജാസ് കോളെജ്).ഇപ്പോള്‍ തിരുവനന്തപുരം വ്യവസായ വാണിജ്യഡയറക്ടറേറ്റില്‍ സീനിയര്‍ ക്ലാര്‍ക്ക്.ദൈവവിരല്‍ത്തുമ്പ് കവിതാസമാഹാരം (പരിധി പബ്ലിക്കേഷന്‍സ്)
സഹോദരിമാര്‍-സുമ, മോളമ്മ.
വിലാസം : മരിയവാതില്‍, പാണ്ട്യാലയ്ക്കല്‍,
വാരണം. പി. ഒ. പുത്തനങ്ങാടി, ചേര്‍ത്തല 688555
മൊബൈല്‍- 9446314361
ഇ-മെയില്‍ : sebukannanotta@gmail.com
Ottamassery Kavithakal
Poems by Sebastian Ottamasseri , പ്രണയവും നഷ്ടബോധവും ധര്‍മാധര്‍മങ്ങളും ആര്‍ദ്രവികാരങ്ങളും കാല്പനികകാല്പനികേതരബിംബങ്ങളും ഈ കവിതകളില്‍ ധാരാളിത്തത്തിന്റെ ഗര്‍വില്‍ തലയുയര്‍ത്തി നില്ക്കുമ്പോഴും കവി തന്റെ വര്‍ത്തമാനജീവിതത്തെ മറക്കുന്നില്ല. വസന്തത്തിന്റെ ഇടിമുഴങ്ങുന്ന നാള്‍ കാത്തിരിക്കുന്ന കവി ഒടുവില്‍ ദൈവവിരല്‍ത്തുമ്പിലെ ചെന്തീസ്പര്‍ശത്..