Sebastian Pallithode

സെബാസ്റ്റ്യന്‍ പള്ളിത്തോട്

ചേര്‍ത്തലയ്ക്കടുത്ത് പള്ളിത്തോട് എന്ന കടലോരഗ്രാമത്തില്‍ ജനിച്ചു. കഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍, ജീവിതചരിത്രകാരന്‍ എന്നീ നിലകളില്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മലയാള സാഹിത്യത്തില്‍ സജീവം.നാല്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.സമകാലിക മലയാളം നോവല്‍ സമ്മാനം, സമസ്ത കേരള സാഹിത്യപരിഷത്തിന്റെ പ്ലാറ്റിനം ജൂബിലി നോവല്‍ സമ്മാനം, പ്രഥമ പോഞ്ഞിക്കര റാഫി അവാര്‍ഡ്, അറ്റ്‌ലസ് - കൈരളി കഥാപുരസ്‌കാരം, പ്രഥമ മയ്യനാട് എ.ജോണ്‍സ്മാരക അവാര്‍ഡ്, കെ.സി.ബി. സാഹിത്. അവാര്‍ഡ് എന്നിവ നേടി.കാല്‍നൂറ്റാണ്ടുകാലം നീതിന്യായ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു.ഇപ്പോള്‍ എഴുത്തും വായനയുമായി ജീവിക്കുന്നു.



Grid View:
-15%
Quickview

Clint - Jeevithavum varakalum

₹106.00 ₹125.00

Books By : Sebastian Pallithodeസ്മാർത്തവിചാരത്തിൽ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാർ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവർ. ബ്രാഹ്മണ്യത്തിന്റെ ചിട്ടവട്ടങ്ങൾ, വ്രതാനുഷ്ഠാനം, തീണ്ടൽ,ഓത്ത്, കുടുംബം, പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം, വിദ്യാർഥിരാഷ്ട്രീയം, പൊതുജീവിതം. സ്വന്തം കർമ്മ..

Showing 1 to 1 of 1 (1 Pages)