Sebastian Vattamattam
സെബാസ്റ്റ്യന്‍ വട്ടമറ്റം
തൊടുപുഴ നെയ്യശ്ശേരി ഗ്രാമത്തില്‍ 1945-ല്‍ ജനനം. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഗണിതവിഭാഗം അദ്ധ്യാപകനായി 25 കൊല്ലം പ്രവര്‍ത്തിച്ചു. 2000-ല്‍ വിരമിച്ചു.കൃതികള്‍ : ഭാഷയും ആധിപത്യവും (എസ്.പി.സി.എസ്), പ്രതി സംസ്‌കൃതിയിലേക്ക്: ഫാദര്‍ കാപ്പന്റെ ചിന്തകളിലൂടെ, ഭാഷയുടെ അബോധസഞ്ചാരങ്ങള്‍ (കറന്റ് ബുക്‌സ്, കോട്ടയം).മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ്, ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്റെ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന് ഒരാമുഖം, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിന്റെ മോചനം സഭകളില്‍ നിന്ന്, Divine Challenge and Human Response, Towards a Holistic Cultural Paradigm, Hindutva and Indian Religious Traditions, Marx Beyond Marxism, Ingathering, and What the Thunder Says? (എഡിറ്റര്‍)ഇപ്പോള്‍ ഏറ്റുമാനൂര്‍ കാവ്യവേദിയുടെ കണ്‍വീനര്‍. ഋതം മാസികയുടെ എഡിറ്റര്‍.
ഭാര്യ : മേരി സെബാസ്റ്റ്യന്‍
മക്കള്‍ : അബു(ശീതള്‍), ലാഫിയ(സിബി)
കൊച്ചുമക്കള്‍ : സാമുവല്‍, സിദ്ധാര്‍ത്ഥ്, ഡാനിയേല്‍
Fascisathinte Daivasasthram
fascisathinte daivasasthram (article) editor sebastian vattamattam , 'സാമുദായിക സൗഹാര്‍ദത്തെ ജീവനുതുല്യം സ്നേഹിക്കേണ്ട ഒരു രാഷ്ട്രീയകാലഘട്ടത്തിലാണ് "ഇനി എങ്ങോട്ട്?' എന്ന ഈ കൃതിയിലെ ചോദ്യം പ്രസٻക്തമാകുന്നത്. ഹിന്ദുസാംസ്കാരികതയേയും ദേശീയതയേയും കുറിച്ചുള്ള സംവാദവും സമകാലികപ്രസക്തമായ ചര്‍ച്ചയുമാണ് ഇവിടെ ഉയരുന്നത്.നമ്മുടെ അഭിരുചികളിലും ആഹ..