Sethu

Sethu

കഥാകൃത്ത് , നോവലിസ്റ്റ്. 1942 ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത് ജനനം. ബാങ്കിങ് മേഖലകളിൽ ഔദ്യോഗിക ജീവിതം. ആറു വർഷക്കാലം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായിരുന്നു. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമായിരുന്നു. പുരസ്‌കാരങ്ങൾ : കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തു വർക്കി അവാർഡ്, മലയാറ്റൂർ അവാർഡ്, വിശ്വദീപം അവാർഡ്, പത്മരാജൻ അവാർഡ്, വയലാർ അവാർഡ്.


Grid View:
-15%
Quickview

Kanthabayi Karayunnilla

₹119.00 ₹140.00

കാന്താബായി കരയുന്നില്ലസേതു മലയാളിക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരൻ സേതുവിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണിത്. നോവലിസ്റ്റ് രേഖപ്പെടുത്തിയതുപോലെ, പണ്ടുകാലത്തുള്ളവർ 18ലെ വെള്ളപ്പൊക്കത്തിനുമുമ്പും ശേഷവും എന്ന് പറയുന്നതുപോലെ ഭാവിയിലെ അതിരായി മാറുമെന്ന് തീർച്ചയുള്ള ഒരു അടയാളപ്പെടുത്തലുകളായിരിക്കുകയാണ് മാരിക്കാലം. 2020-21കളിലെ മാരിക്കാലത്തിനിടയ..

-15%
Quickview

Jalasamadhi

₹145.00 ₹170.00

സേതുസമൂഹത്തിലിന്നു നിലനില്‍ക്കുന്ന ഉപഭോഗ സംസ്കാരത്തിന്‍റെ ഒരു പ്രധാന നയമാണ് 'ഉപയോഗമില്ലാത്തതിനെ വലിച്ചെറിയുക' എന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത സ്വാര്‍ത്ഥരായ ഇന്നത്തെ തലമുറ വൃദ്ധരും നിര്‍ദ്ധനരുമായ സ്വന്തം അച്ഛനമ്മമാരേകൂടി ഉപേക്ഷിക്കാനും ഉപദ്രവിക്കാനും മടിയില്ലാത്തവരായി മാറുന്നു. ജീവിതസാഹചര്യങ്ങളും ഒരു ..

-15%
Quickview

Ormakkallukal

₹208.00 ₹245.00

Book by Sethu ചേറില്‍ പിറന്ന ചേക്കുട്ടികള്‍, കടന്നുപോയ പ്രളയകാലത്തിന്‍റെ അതിജീവനങ്ങള്‍, ചേന്ദമംഗലത്തെ കറുത്ത ജൂതന്മാര്‍, വാന്‍കൂവര്‍ പബ്ലിക് ലൈബ്രറിയുടെ ഓര്‍മ്മ, ഗാന്ധിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ലീലാ ഗ്രൂപ്പിന്‍റെ പതനം, ശാന്തിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ എന്നിങ്ങനെ ഓര്‍മ്മകളുടെ എത്രയെത്ര ശിലകളാണ് തന്‍റെ ജീവിതത..

Out Of Stock
-15%
Quickview

Nooleni

₹98.00 ₹115.00

മനുഷ്യബന്ധങ്ങളുടെ നൊമ്പരനുറുങ്ങുകളുടെ കഥകൾ .സ്‌മൃതിരൂപങ്ങളുടെ അജ്ഞാതമായ കയങ്ങളിലേക്ക് ഊളിയിട്ട് നീങ്ങുന്ന ഗന്ധർവ മാസ്മരികത . ഒറ്റ വായനയിൽ അവസാനിക്കാത്തത് .വായനക്കപ്പുറമുള്ള മണിമുഴക്കങ്ങൾ . ഹൃദയസ്പർശിയായ വായനാനുഭവം..

Out Of Stock
-15%
Quickview

Yathrakkidayil

₹183.00 ₹215.00

Book by Sethuനിഷേധത്തില്‍നിന്നു മാത്രമേ ഉത്തമമായ കല പിറവിയെടുക്കൂ. സമൂഹത്തിലെ കാറ്റുവീഴ്ചകളോട് എഴുത്തുകാരന് പ്രതികരിക്കാതെയും വയ്യ. താന്‍ കാണുന്ന സമൂഹത്തെ അതിന്റെ എല്ലാ സങ്കീര്‍ണ്ണതകളോടും വൈരുദ്ധ്യത്തോടും കൂടി എഴുത്തുകാരന്‍ അവതരിപ്പിച്ചേ പറ്റൂ. അടിസ്ഥാനപരമായി എഴുത്തുകാരന്‍ സമൂഹത്തിന്റെ ആകുലതകളെയും മനുഷ്യബന്ധങ്ങളിലെ സന്ദിഗ്ദ്ധാവസ്ഥകളെയും തന്റേതായ രീ..

-15%
Quickview

Malayalathinte Suvarnakathakal - Sethu

₹238.00 ₹280.00

Author:Sethu ,  ഒരു കേരളീയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക്, കുട്ടിക്കാലത്ത് സ്വപ്നങ്ങളില്‍ നിറം കലര്‍ത്തിയ ഒട്ടേറെ മിത്തുകളെ മറക്കാന്‍ വയ്യ. ഒരു പത്തുവയസ്സുകാരന്റെ സ്വപ്നങ്ങളും അറിവുകളും ഇന്നുമെന്റെ മന്‍സ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അവയെ വ്യാഖ്യാനിക്കാനും അവയ്ക്കിടയിലുള്ള അസംഖ്യം വിടവുകള്‍ എന്റേതായ വിധത്തില്‍ പൂരിപ്പിച്ച് പുനഃ..

Showing 1 to 6 of 6 (1 Pages)