Shahin Riza
എസ്.ആര്‍.
1997ല്‍ മെയ് പതിനേഴിന് ആലപ്പുഴ, മാവേലിക്കരയില്‍ ജനനം.പൂര്‍ണ്ണനാമം ഷാഹിന്‍ റിസ.അച്ഛന്‍: മുഹമ്മദ്കുഞ്ഞ്.
ഇപ്പോള്‍ മാവേലിക്കര, ബിഷപ്പ് മൂര്‍ കോളേജില്‍ ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാര്‍ത്ഥിയാണ്.
Email : toshahinriza@gmail.com
Grid View:
Hridayangalkkappuram
₹174.00 ₹205.00
A book by Shahin Riza. മരണത്തിൽ നിന്നും ജീവിതം ആരംഭിച്ച ഇരു ഹൃദയങ്ങളുടെ കഥ. വന്യമായ ഓർമകളിൽ തെളിയുന്ന ജീവിതത്തിന്റെ ഇടിമുഴക്കങ്ങൾ. സ്നേഹത്തിന്റെ രാസഘടനയെ അടയാളപ്പെടുത്തുന്ന രചന. വികാരങ്ങളെ അനശ്വരമാക്കുന്ന പ്രമേയം.ജീവിതത്തെ പ്രണയത്തോടു ചേർത്ത് നിർത്തുന്ന ലളിതാഖ്യാനം...
Showing 1 to 1 of 1 (1 Pages)