Shahina E.K.

Shahina E.K.

ഷാഹിന ഇ.കെ.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ജനനം.ഹയര്‍സെക്കന്ററി അദ്ധ്യാപിക.കഥകള്‍ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കന്നട, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.ഇടശ്ശേരി അവാര്‍ഡ്, ടി.വി.കൊച്ചുബാവ 

കഥാ പുരസ്‌ക്കാരം, മുതുകുളം പാര്‍വ്വതിയമ്മ കഥാ പുരസ്‌ക്കാരം, ഗൃഹലക്ഷ്മി കഥാ പുരസ്‌ക്കാരം, 

അവനീബാല കഥാ പുരസ്‌ക്കാരം, കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്‌ക്കാരം, കാവ്യ കൈരളി പുരസ്‌ക്കാരം, അങ്കണം അവാര്‍ഡ്, അറ്റ്‌ലസ്-കൈരളി കഥാ പുരസ്‌ക്കാരം, കമല സുരയ്യ കഥാ പുരസ്‌ക്കാരം 

(പ്രത്യേക പരാമര്‍ശം) തുടങ്ങി  വിവിധ അംഗീകാരങ്ങള്‍ ലഭിച്ചു. 



Grid View:
Phantom Bath
Phantom Bath
Phantom Bath
-15%

Phantom Bath

₹98.00 ₹115.00

A Book by Shahina E.K.അഗ്നിയിൽ ഊതിക്കാച്ചിയെടുത്ത അക്ഷരങ്ങളുടെ കൈവിരുത് പ്രകടമാക്കുന്ന കഥകൾ. ഭാവാംശത്തിലും കഥയുടെ അവതരണത്തിലും മികച്ചു നിൽക്കുന്ന സ്ത്രീപക്ഷരചനകൾ. ആത്മാവിൽ നിന്ന് ഉയിരെടുക്കുന്ന അക്ഷരങ്ങളുടെ ശക്തി ഈ കഥാസമാഹാരത്തിൻറെ പ്രെത്യേകതയാണ്...

Showing 1 to 1 of 1 (1 Pages)