Shahul Valapattanam

1953-ല്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് ജനനം.
പിതാവ്: ഇബ്രാഹിംകുട്ടി, മാതാവ്: ഹലീമ.
വളപട്ടണം ഗവ: ഹൈസ്‌കൂളിലും കണ്ണൂര്‍
എസ്.എന്‍.കോളേജിലുമായി വിദ്യാഭ്യാസം.
13-ാംവയസ്സില്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.
ആത്മബലി, ഈയലുകള്‍, ഊഷരം ഊഷ്മളം,
സുബ്ഹി (നോവലുകള്‍) ദുഃഖപര്‍വ്വം, പ്രവാസികളുടെ
ലോകം, ഉള്ളറകള്‍, സൈബീരിയ, സ്പര്‍ശം,
കടല്‍ കടന്നു കടലിലേക്ക് (കഥാസമാഹാരങ്ങള്‍)
എന്നിവയാണ് പ്രധാന കൃതികള്‍.
വര്‍ഷങ്ങളായി ദുബായില്‍ ജോലി നോക്കുന്നു.
ഭാര്യ: ശറഫുന്നീസ. മക്കള്‍: ശാനിസ, ശാഹില്‍
വിലാസം: സ്‌നേഹ, അലവില്‍, കണ്ണൂര്‍-670008
Dirham
സാമ്പത്തികമാന്ദ്യത്തിന്റെ അടിയൊഴുക്കിൽ തകർക്കപെട്ട സ്വപ്‌നങ്ങൾ. അരക്ഷിതവും അനിശ്ചിതവുമായ ജീവിതസാഹസികതയും ആത്മാന്വേഷണം. സാധ്യതകൾക്കൊപ്പം അസാധ്യതകളുന്ടെന്നും ഉയര്ച്ചകൾക്കൊപ്പം വീഴ്ചകളുണ്ടെന്നും ഈ നോവല ഒര്മപെടുതുന്നു. ആഖ്യാനചാരുതയുള്ള സത്യസന്ധവും ആത്മാർത്ഥവുമായ നിരീക്ഷണങ്ങൾ...
Iyalukal
പ്രവാസത്തിന്റെയും വിരഹത്തിന്റെയും ഉഷ്ണം നിറച്ച നീളന്‍ ലക്കോട്ടുകള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന കഥയാണിത് . സ്വപ്നവും വിരഹവും തീക്കാറ്റും ചുട്ടു പൊള്ളിച്ച നിസ്സഹായ മനുഷ്യ ജീവികളെ ഈയലുകള്‍ അടയാളപ്പെടുത്തുന്നു , വിനയനും,ശ്രീദേവിയും,ബാലുവും,എലിസബത്തും കഥാപാത്രങ്ങള്‍ക്കുപരി നമ്മുടെ ഇടയില്‍ ഉള്ളവരായി നാം കണ്ടെത്തുന്നു . ഒരു കുടിയേറ്റ ജനതയുടെ കണ്ണീരും വില..