Shailaja Divakaran

ശൈലജ ദിവാകരന്‍
1964 ഫെബ്രുവരി 5ന് കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് വില്ലേജില്‍ ജനനം. അമ്മ കോയം പറമ്പത്ത് കോമളവല്ലി. അച്ഛന്‍ പരേതനായ വൈലേഴത്ത് അരവിന്ദാക്ഷമേനോന്‍. വിദ്യാഭ്യാസം: ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, കൊടുങ്ങല്ലൂര്‍;B.Sc. . ജന്തുശാസ്ത്രം ഗവ: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മെമ്മോറിയല്‍ കോളേജ്, പുല്ലൂറ്റ്; M.A. ചരിത്രം ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്; കൗണ്‍സലിങ്ങ് കോഴ്‌സ് സെന്റ് തെരാസാസ് കോളേജ്, എറണാകുളം.
ഭര്‍ത്താവ്: പതിയാരില്‍ ദിവാകരന്‍ (റിട്ട. ഭാരത്
പെട്രോളിയം കോര്‍പ്പറേഷന്‍ കൊച്ചി റിഫൈനറി)
മക്കള്‍: കെ. ദിവ്യ, ആര്യ മേനോന്‍ കെ.
മരുമക്കള്‍: ജയകൃഷ്ണന്‍, സജീവ് രാജ്.
പേരക്കുട്ടി: സിദ്ധാന്‍ശ്. ജെ.
വിലാസം: പതിയാരില്‍ ഹൗസ്, കെ.ആര്‍.എ.63,
കൈപ്പഞ്ചേരി റോഡ്, ഇരിമ്പനം,
എറണാകുളം-682 309
Muthassiyum Kallakkurukkanum
Book by Shailaja Divakaran ജന്മി കുടുംബത്തില്‍ ജനിച്ച ജാനകി വെളുമ്പനെ പ്രേമിച്ച കഥ. ജാനകിയുടെ മകന്‍ വിശ്രവസ്സിന്‍റെ കടല്‍യാത്രകള്‍. കുറുക്കനും കരടിയും ആനക്കുട്ടനും തേനീച്ചയും ഉറുമ്പും പാമ്പും തൊപ്പിക്കിളികളും കാടുമുഴക്കിയും ഭൂതക്കൂവളവും. അവരുടെ ജീവിതപരിസരങ്ങള്‍. മകനെയും കാടിനെയും സര്‍വ്വചരാചരങ്ങളെയും പരിരക്ഷിക്കുന്ന ജാനകി മുത്തശ്ശി. നാട്ടറിവിന്‍റെയ..