Shaji chennai
ഷാജി ചെന്നൈ
എഴുത്തുകാരന്‍, വിമര്‍ശകന്‍, ചലച്ചിത്രനടന്‍.ഇടുക്കി ജില്ലയിലെ കട്ടപ്പനയിലുള്ള ചെമ്പകപ്പാറയില്‍ ജനനം. പതിറ്റാണ്ടുകളായി കേരളത്തിന് പുറത്തു ജീവിക്കുന്നു. ലോകപ്രശസ്ത സംഗീത വിപണനസ്ഥാപനങ്ങളായ വാര്‍ണര്‍ മ്യൂസിക്, മാഗ്നസൗണ്ട്, സരിഗമ എച്ച്.എം.വി. എന്നിവയുടെ ക്രിയാത്മക വിഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
ഇന്ത്യയിലും ലോകമെമ്പാടും ഉള്ള ജനകീയ സംഗീതത്തെപ്പറ്റിയും സിനിമാസംഗീതത്തെപ്പറ്റിയും തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലും എഴുതിവരുന്നു.
Pattalla sangeetham
book by Shaji Chennai , അതിശയോക്തിളും അമിതാരാധനയുമില്ലാത്ത സ്‌നേഹം നിറഞ്ഞ, സുന്ദരമായ ഓര്‍മ്മപ്പുസ്തകമാണ് ഷാജിയുടെ'പാട്ടല്ല സംഗീതം.' പാട്ടിനെ സ്‌നേഹിക്കുന്ന മാലയാളിക്ക് ഓര്‍മ്മകളുണ്ടായിരിക്കാന്‍, ഓര്‍മ്മകള്‍ നഷ്ടപ്പെടാതിരിക്കാന്‍, ഹൃദയത്തില്‍ നിന്നൊരു കൈത്താങ്ങ്. മദന്‍മോഹനും മൈക്കിള്‍ ജാക്‌സനും മെഹ്ദി ഹസ്സനും മന്നാ ഡേയും എം.എസ്. ..