Shamsu Illikkal

ഷംസു ഇല്ലിക്കല്‍
1959 ഒക്‌ടോബര്‍ 5ന് എറണാകുളം ജില്ലയിലെ പത്തടിപ്പാലത്ത് ജനനം.വിദ്യാഭ്യാസം: ബി.എ., എല്‍.എല്‍.ബി.
റിട്ടയേര്‍ഡ് സൂപ്രണ്ട് ഓഫ് പൊലീസ്.
ഭാര്യ: റാഹിഫ ബീഗം.
മക്കള്‍: അഫ്താബ് മൊയ്തീന്‍, റൂബി ഫാത്തിം.
മരുമകന്‍ : മുഹമ്മദ് തമീം.
വിലാസം : ഇല്ലിക്കല്‍ ഹൗസ്, പത്തടിപ്പാലം, ഇടപ്പള്ളി.
ഫോണ്‍ : 9447026454, 0484-2532554.
ഇ-മെയില്‍: ellikkalshamsu@gmail.com
Blog : ellikkantekurippadikal.blogspot.in
Muna Koorpicha Lathipencil
A book by, Shamsu Illikkal , ആത്മാവിഷ്‌കാരത്തിന്റെ കഥയെഴുത്തുകള്‍. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികള്‍. സമൂഹത്തിന് നടുവില്‍ ഏകനായി നിന്നുകൊണ്ട് തന്നെതന്നെ പുനരാവിഷ്‌കരിക്കുന്ന എഴുത്ത്. കുടുംബവും നീതിബോധവും സാമൂഹ്യപ്രതിബദ്ധതയും നന്മയുടെ പ്രസരണവും ഒന്നിക്കുന്ന കഥകള്‍. ജീവിക്കാൻ ഇന്ധനമാകുന്ന കഥകൾ..