Shanoj .P.A
ഷനോജ് പി.എ.
1981ല്‍ എറണാകുളം ജില്ലയിലെ രാമമംഗലത്ത് ജനനം. അച്ഛന്‍: പി.ഒ. അവറാച്ചന്‍. അമ്മ: മേരി.കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവാസജീവിതം.
ഇതര കൃതി: കടല്‍ ശമിച്ച തിര.
ഇമെയില്‍: cpsanoj@yahoo.com
Grid View:
Dalithan
₹68.00 ₹80.00
Book by Shanoj .P.A , പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ പരിവേദനങ്ങൾ അവസാനിക്കുന്നില്ല എന്നോർമ്മിപ്പിക്കുന്ന കവിതകൾ.കാട്ടിൽനിന്ന് കരിവീട്ടിചന്ദനം മോഷ്ടിക്കുന്ന അധികാരി വർഗ്ഗത്തിന്റെ അതീശത്വത്തിൽനിന്ന് രക്ഷപെടാനാവാത്ത ദളിതജീവിതങ്ങൾ എക്കാലവും ദൈവങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും.ഈ കാവ്യരചനകൾ ഹൃദയരക്തമൊഴുകുന്ന കാട്ടുചോലയാണ്...
Showing 1 to 1 of 1 (1 Pages)