Shathrughnan
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍.
1947ല്‍ കോഴിക്കോട് വെങ്ങാലില്‍ ജനനം. ശത്രുഘ്‌നന്‍ 1976 മുതല്‍ 1988 വരെ അബുദാബിയിലും മസ്‌ക്കറ്റിലും ജോലി. കുറച്ചുകാലം മാതൃ‘ൂമി വാരികയുടെ സബ് എഡിറ്ററായിരുന്നു.
പ്രധാന കൃതികള്‍: ആകാശത്തിന്റെ മൗനം, സമാന്തരങ്ങള്‍ (കഥ), ഏതോ ഒരു ദിവസം,
അനാമിക (നോവല്‍), സത്യ‘ാമ, ഒരു ജന്മം കൂടി, മായാമുരളി, കാനാചേച്ചിയുടെ പാദസരം (വിവര്‍ത്തനം).
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ല‘ിച്ചിട്ടുണ്ട്.
വിലാസം: നമ്പര്‍ 2-എ, ഐശ്വര്യ അപ്പാര്‍ട്ട്‌മെന്റ്‌സ്,
ഐ.എം.എ. ഹാള്‍ റോഡ്, കോഴിക്കോട് - 11.
Kathanavakam-Malayalathinte Ishta Kathakal - Sathrughnan
A part of Kathanavakamജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ആവിഷ്കരിക്കുന്നു. പ്രവാസജീവിതത്തിന്റെ സംഘർഷങ്ങൾ. പ്രണയവും മോഹവും അനുഭൂതികളും നിറയുന്ന കഥകൾ. ഒരു കാലഘട്ടത്തിൽ മലയാള കഥാസാഹിത്യത്തിലെ ആഖ്യാനതന്ത്രങ്ങളെ സൂക്ഷ്മമായി വരച്ചെടുത്ത കഥകൾ. സ്വത്വത്തിന്റെ തീക്ഷണതയിൽ പകർന്നാടുന്ന ഹൃദയപ്രകാശങ്ങൾ...
Swapnasoudham Sakshi
Author:Shathrughnanയൌവനത്തിന്റെ ഗന്ധര്‍വ്വ ലഹരികള്‍, മായാസീതമാര്‍, കൂട്ട ആത്മഹത്യകള്‍, ജനറേഷന്‍ ഗ്യാപ് എന്നിങ്ങനെ കാലത്തിന്റെ വിഭിന്ന ദൃശ്യങ്ങളിലൂടെ വര്‍ത്തമാനകാല ജീവിതത്തിലേക്ക് ഒരു വിദ്യുല്‍ പ്രകാശം. ധാര്‍മ്മിക പ്രതിസന്ധികളെ പറ്റിയുള്ള സൂചനകള്‍ ദ്രഷ്ടാന്തമായും അത്യുക്തിയായും പരിഹാസമായും ഒരിറ്റു കണ്ണുനീരയും മാറുന്ന കഥകള്‍. നന്മകള്‍ വറ്റി..