Shihabuddin Poythumkadavu

Shihabuddin Poythumkadavu

കഥാകൃത്ത്, തിരക്കഥാകൃത്ത്, ലേഖകന്‍, സംവിധായകന്‍. 1963 ഒക്‌ടോബര്‍ 29ന് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തിനടുത്തുള്ള പൊയ്ത്തുംകടവ് ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: ഹിദായത്തുല്‍ ഇസ്ലാം എല്‍.പി. സ്‌കൂള്‍, വളപട്ടണം ഗവ. സ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളേജ്. ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞുകാലം, തല, കത്തുന്ന തലയിണ (കഥാസമാഹാരം), കടല്‍മരുഭൂമിയിലെ വീട് (കവിതാസമാഹാരം) തുടങ്ങിയ രചനകള്‍. പുരസ്‌കാരങ്ങള്‍: 1992ലെ വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, അബുദാബി മലയാളി സമാജം, അരങ്ങ് സാംസ്‌കാരികവേദി. ഇപ്പോള്‍ ചന്ദ്രിക ആഴ്പ്പതിപ്പിന്റെ എഡിറ്റര്‍.


Grid View:
-15%
Quickview

Marujeevitham

₹89.00 ₹105.00

A book by Shihabuddin Poythumkadavu  , ഗള്‍ഫ് ജീവിതം ആത്മബലിയോളം സമര്‍പ്പിതമാണെന്നും നാടിന്റെ ഭൂപ്രകൃതിയില്‍ നിന്ന് ജീവിതം മരുഭൂമിയിലേക്ക് പറിച്ചു നടുന്ന പ്രവാസി, ഓര്‍മ്മകളേയും സങ്കല്പങ്ങളെയും നാട് കടത്തുകയാണെന്നും; ലാകത്തിലെ മറ്റൊരു പ്രവാസിസമൂഹത്തിനും ഇത്രത്തോളം വലിയ നൊമ്പരങ്ങള്‍ സഹിക്കേണ്ടി വന്നിട്ടില്ലെന്നും ഈ പുസ്തകം വെളിപ്പെടുത്..

Out Of Stock
-15%
Quickview

Randu Eleppamar

₹119.00 ₹140.00

A book by Shihabuddin Poythumkadavuതകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ വ്യാകുലതകൾ, യാഥാർഥ്യങ്ങൾ. മനുഷ്യബന്ധത്തിന്റെ ഊഷ്മളത ഗാഢമായി അനുഭവപ്പെടുത്തുന്ന രചന. ദുരൂഹതയോ ദുർഗ്രാഹ്യതയോ ഇല്ലാത്ത ആഖ്യാനചാരുത. ആത്മാന്വേഷണത്തിന്റെ നിറവും സുഗന്ധവും നിറഞ്ഞ ഒൻപതു കഥകൾ...

-15%
Quickview

Kathanavakam-Malayalathinte Ishta Kathakal - Shihabuddin Poythumkadavu

₹106.00 ₹125.00

A part of Kathanavakamആത്‌മാവിൽ പൊഴിയുന്ന അലൗകികമായ ധ്യാനത്തിന്റെ ചിറകടികളാണ് ഷിഹാബുദ്ദീന്റെ കഥകൾ. ജീവിതം എന്ന പ്രഹേളികയുടെ സന്ഗീർണതകളെ സൂക്ഷ്മമായി ആവിഷ്കരിക്കുന്നു. ഭാവസുന്ദരമായ എഴുത്ത്. സമൂഹവും വ്യക്തിയും സ്നേഹബന്ധങ്ങളും ആഴത്തിൽ സ്പർശിക്കുന്ന കഥകൾ...

Out Of Stock
-15%
Quickview

Aalivaidyan

₹119.00 ₹140.00

Author:Shihabudheen Poythumkadavu , ജീവിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ സ്വയം വിശ്വസിപ്പിക്കുവാന്‍ നില്ക്കക്കള്ളിയില്ലാതെ എഴുതിപ്പോകുന്നവരുടെ കൂട്ടത്തില്‍ ശിഹാബുദ്ദീനുമുണ്ട്. വിശപ്പും കാമവും കലഹവും അലച്ചിലും അനാഥത്വവുമെല്ലാം ലോകത്തോടു കൂട്ടിവായിക്കുകയുംപൊറുതിയില്ലാത്ത ഈ സങ്കടങ്ങളെ കലയാക്കി മാറ്റുകയും ചെയ്യുന്നു ഈ സമാഹാരത്തിലെ കഥകള്‍..

Showing 1 to 4 of 4 (1 Pages)