SHONIMA PALA
![SHONIMA PALA SHONIMA PALA](https://greenbooksindia.com/image/cache/catalog/Authors/SHONIMA-PALA-150x270.jpg)
ഡോ. ശോണിമ പാല
1987ല്‍ മയ്യഴിയിലെ പള്ളൂരില്‍ ജനനം.അച്ഛന്‍: സുമിത്രന്‍ പാല , അമ്മ: ശോഭന കെ.സഹോദരന്‍: ശരണ്‍ജിത്ത് പാലവിദ്യാഭ്യാസം: ങഢ ടര.ഇപ്പോള്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍സെന്‍ട്രല്‍ അനിമല്‍ ഹൗസ് ഫെസിലിറ്റിയില്‍വെറ്ററിനറി ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു.
ഭര്‍ത്താവ്: ജോര്‍ജ്ജ് കെ. രാജന്‍.
മകന്‍: ആഷര്‍ ടി. ജോര്‍ജ്ജ്
വിലാസം: Dr.Shonima P, No. 50/51,
Susil Apartment, 3rd floor Bharathidasan street,
V.P. Singh nagar, Shanmughapuram, Pondichery-605009
MOBILE ¬ : 9385913467
E MAIL; shonimap@yahoo.co.in
Jwalamukhi
Book by DR. Shonima Pala , ജന്മത്തിന്റെ സ്ഥലരാശികളിൽ മൗനം തേടുന്ന കവിതകൾ. പ്രകൃതിയുടെയും സ്ത്രീയുടെയും ജീവിതത്തിന്റെ നേർക്കാഴ്ചകൾ. പ്രതീക്ഷയും പ്രിയസഖിയും ഞാവൽപ്പഴങ്ങളും നുകർന്ന് ജ്വാലാമുഖിയുടെ മൗനം കോർത്ത വാതിലിലൂടെയുള്ള യാത്ര...