Sir Richard Burton
സര്‍ റിച്ചാര്‍ഡ് ബര്‍ട്ടണ്‍
മലയാള പരിഭാഷ: കെ.പി. ബാലചന്ദ്രന്‍
വിവര്‍ത്തകന്‍, ചരിത്രകാരന്‍.
1939ല്‍ മണലൂരില്‍ ജനനം. പിതാവ് വിദ്വാന്‍ കെ. പ്രകാശം. എഞ്ചിനീയറിങ്ങില്‍ ബിരുദവും ചരിത്രത്തില്‍
ബിരുദാനന്തര ബിരുദവും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു.
2011ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും മികച്ച വിവര്‍ത്തകനുള്ള
പുരസ്‌കാരത്തിന് അര്‍ഹനായി.ക്ലാസിക്കുകളടക്കമുള്ള നിരവധി കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Ayirathonnu Arabian Ravukal
അറബിഭാഷയിലെഴുതപ്പെട്ട കാല്പനികവും വശ്യവും മനോഹരവുമായ അറേബ്യൻ രാവുകൾ ലോകപ്രശസ്തക്ലാസ്സിക്കാണ്.ഇസ്ലാമിക സുവർണ്ണ കാലത്തിന്റെ സംഭാവനയാണ് ഈ കഥകളുടെ മഹാസാഗരം. സാഹസികനായ റിച്ചാർഡ്‌ബർട്ടന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ ഗ്രന്ഥത്തിന് ആസ്പദമാക്കിയിട്ടുള്ളത്. മൂലഗ്രന്ഥത്തോട് നൂറുശതമാനവും നീതി പുലര്തിയിട്ടുള്ള ബർട്ടൻ പരിഭാഷ മലയാളത്തിൽ ആദ്യമായിട്ടാണ് പ്രസിദ്ധീകരിക്ക..