Smitha Das

Smitha Das

സ്മിത ദാസ്
കോഴിക്കോട് നല്ലളം ദേശത്ത് പനങ്ങാട്ട്  ശിവശങ്കരന്‍ നായരുടെയും പാലക്കാട് തൃത്താല ദേശത്ത് ആറ്റൂര്‍ കിഴക്കേപ്പാട്ട് ലക്ഷ്മിക്കുട്ടിയുടെയും
മകളായി 1981 മാര്‍ച്ച് അഞ്ചിന് ജനനം.  മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ ഹൈസ്കൂളില്‍ പത്താംക്ലാസ്സ് വരെ വിദ്യാഭ്യാസം.  ഗവണ്മെന്‍റ് ടി.എസ്.എച്ച്. ഷൊര്‍ണ്ണൂരിന് കീഴില്‍  വരുന്ന ചാത്തന്നൂര്‍ ജി.ഐ.എഫ്.ഡിയില്‍നിന്നും രണ്ടുവര്‍ഷത്തെ എഫ്.ഡി.ജി.റ്റി. പഠനം പൂര്‍ത്തിയാക്കി.

സഹോദരങ്ങള്‍: സിന്ധുപ്രഭാകരന്‍, സുമിഷമധു. ഭര്‍ത്താവ്: ദാസ്. പി.ഡി. ഔഷധി ഏജന്‍സി, പട്ടാമ്പി. മക്കള്‍: മാളവിക ദാസ്, ദേവിക ദാസ്.
വിലാസം: സ്മിത ദാസ്, പഴവറ ഹൗസ്,
തിരുമിറ്റക്കോട് പോസ്റ്റ്,
പട്ടാമ്പി, 679533, പാലക്കാട്.

Email: smithadastmcd@gmail.com


Grid View:
Sangupushpangal
Sangupushpangal
Sangupushpangal
-15%

Sangupushpangal

₹145.00 ₹170.00

ശംഖുപുഷ്പങ്ങള്‍ സ്മിത ദാസ്സ്മിത ദാസിന്‍റെ കഥകളില്‍ പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങളുമുണ്ട്. ഇതുവരെ കേള്‍ക്കാത്ത സ്ത്രീയുടെ അപൂര്‍വ്വവ്യത്യസ്തമായ സ്വരമുണ്ട്. നാട്ടുകഥപറച്ചിലിന്‍റെ സ്വാഭാവികതയുണ്ട്. ഏറ്റവും നവീനമായ കഥാഖ്യാനത്തിന്‍റെ ശില്‍പതന്ത്രവുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരമാണ് 'ശംഖുപുഷ്പങ്ങള്‍'..

Showing 1 to 1 of 1 (1 Pages)