Smitha Panchavady

Smitha Panchavady

സ്മിത പഞ്ചവടി

1975ല്‍ ഹരിപ്പാട് ജനിച്ചു. പഞ്ചവടിയില്‍ ശ്രീധരന്‍ നായരുടെയും ഓമനയമ്മയുടെയും മകള്‍. മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദം. കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ആയി ജോലി നോക്കുന്നു . ചെറുകഥകളും കവിതകളും എഴുതാറുണ്ട്. 'പുതുനോട്ടങ്ങള്‍' എന്ന കവിതാസമാഹാരത്തില്‍  കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആനുകാലികങ്ങളിലും എഴുതാറുണ്ട്.

ഭര്‍ത്താവ്: ഡോ. അജയകുമാര്‍. മകള്‍: കൃഷ്ണ

വിലാസം: സ്മിത പഞ്ചവടി, കക ആ, ഡോള്‍ഫിന്‍ ഹില്‍സ്, 

പടമുഗള്‍, കാക്കനാട്, കൊച്ചി - 682030. 

ഫോണ്‍: 9526100923



Grid View:
Bouda
Bouda
Bouda
Out Of Stock
-15%

Bouda

₹72.00 ₹85.00

Book by Smitha Panchavady പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇതാ അനേകം സ്ത്രീകള്‍ക്ക് വഴികാട്ടിയായ ദേവസേനയുടെ കഥ. നമ്പൂതിരി ഇല്ലത്തെ ഒരു സ്ത്രീക്കരുത്തായിരുന്നു അവര്‍. സ്വന്തം മനസ്സാക്ഷിയെ മാത്രം ആശ്രയിച്ച് വൈരത്തേക്കാള്‍ മൂര്‍ച്ചയേറിയ തീരുമാനങ്ങളുമായി അവര്‍ തന്‍റെ ഇല്ലത്തെ നിലനിര്‍ത്തി. അമ്മൂമ്മയെയും അപ്ഫനെയും ശുശ്രൂഷിച്ച് സുഖം കണ്ടെത്തിയ സ്ത്രീ. സൗ..

Shilayude Dhyanam
Shilayude Dhyanam
Out Of Stock
-14%

Shilayude Dhyanam

₹60.00 ₹70.00

By Smitha Panchavady , ആവിഷ്കാരത്തിലെ മിതത്വവും വാങ്ങ്മയങ്ങളിലെ ഔചിത്യവും പദാവലിയിലെ തനിമയും നിഷ്കപടമായ സംവേദനവും ഈ കവിയെ പ്രേതീക്ഷയോടെയും ഗൗരവതോടെയും സമീപിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. പാഴ്ശിലയുടെ വന്ധ്യമായ ധ്യാനമല്ല ഈ കവിതകൾ. സ്വപ്‌നങ്ങൾ പറ്റിപിടിച്ചിരിക്കുന്ന ഹൃദയത്തിന്റെ ധ്യാനമാണത്. ശബ്ദങ്ങൾ ഇഴ ചേർന്നിരിക്കുന്ന മൗനമാണത്. - കെ ജയകുമാർ..

Showing 1 to 2 of 2 (1 Pages)