Sohanlal

Sohanlal

സോഹന്‍ലാല്‍

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ്.1977 നവംബര്‍ 14ന് തിരുവനന്തപുരത്ത് ജനനം.

'ലൈംലൈറ്റ്', 'പാര്‍ക്ക്‌സ്ട്രീറ്റ്' എന്നീ നോവലുകളും 'ലണ്ടന്‍ ലൈറ്റ്‌സ്' എന്ന യാത്രാനുഭവവും ഉള്‍പ്പെടെ നിരവധി കൃതികള്‍ രചിച്ചു.'നീര്‍മാതളത്തിന്റെ പൂക്കള്‍', 'ഓര്‍ക്കുക വല്ലപ്പോഴും', 'കഥവീട്' എന്നീ  ചിത്രങ്ങളുടെ തിരക്കഥാകൃത്ത്, സംവിധായകന്‍. 



Grid View:
Ammamaram
Ammamaram
Ammamaram
-15%

Ammamaram

₹72.00 ₹85.00

പ്രകൃതിയെന്ന അമ്മമരത്തിന്റെ തണലിൽ ആദവും മാരിയും മാഷും സ്വപ്നങ്ങളുടെ മാലാഖയും ചേർന്നു ഒരുക്കിയ അതിരുകളില്ലാത്ത ഭാവനയുടെ ഒരു സമ്മോഹനലോകം. ഒരു പാരിസ്ഥിതിക ഭാവനയുടെയും കഥയാണിത്. കാലത്തിന്റെ അപാരതയിലൂടെ ആദം എന്ന കുട്ടി കടന്നു പോകുമ്പോൾ ജീവിതമെന്ന പ്രതിഭാസത്തെ ഹൃദയത്തിന്റെ കണ്ണുകളിലൂടെ വാർത്തെടുക്കുകയാണീ നോവൽ...

Showing 1 to 1 of 1 (1 Pages)