Somadas Kottayil

Somadas Kottayil

സോമദാസ് കോട്ടയിൽ

തൃശ്ശൂർ ജില്ലയിൽ കേച്ചേരിക്കടുത്ത് ആളൂരിൽ 1963 ജൂൺ 21ന് ജനനം.അച്ഛൻ: ഉണ്ണി. അമ്മ: സുനന്ദ. വിദ്യാഭ്യാസം: പ്രീഡിഗ്രി, ശ്രീകൃഷ്ണ കോളജ് ഗുരുവായൂർ. ഐ.ടി.ഐ. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഗുഡ് ഷെഫേർഡ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കുന്നംകുളം. യു.എ.ഇ.യിൽ കൺസ്ട്രക്ഷൻ മേഖലയിൽ CAD സൂപ്പർവൈസർ. അബുദാബിയിൽ താമസം.

ആദ്യ കൃതി: സനയ്യയിലെ രാത്രികൾ (നോവൽ) 2021.

ഭാര്യ: ഷീബ സോമദാസ്.

മക്കൾ: ശ്രീദേവി സോമദാസ്, അച്യുത് സോമദാസ്.

വിലാസം: Flat  106, Sultan Bakery building,
 Al Nahayan Area, Abhu Dhabi, U A E.


Grid View:
Arakkallanum Mukkal Kallanum
Arakkallanum Mukkal Kallanum
Arakkallanum Mukkal Kallanum
-15%

Arakkallanum Mukkal Kallanum

₹170.00 ₹200.00

അരക്കള്ളനും മുക്കാൽ കള്ളനും സോമദാസ് കോട്ടയിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ കാലം, ദേശം, സംസ്‌കാരം, ജീവിതം എല്ലാം അമൃതുപോലെ കടഞ്ഞെടുത്ത്, ചാലിച്ച് എഴുതുന്ന ജീവിത ഗന്ധികളായ കഥകളാണ് ഇതിലുള്ളത്. തനിമയാർന്ന സംഭവങ്ങളും നേർക്കാഴ്ചകളും ഭാവനയും നിരീക്ഷണവും ആസ്വാദ്യതയും തോരണങ്ങൾ ചാർത്തി മനോഹരമാക്കിയിരിക്കുന്നു. ജീവിതം സുഖവും സമാധാനവും ശാന്തിയും പൂർണ്ണതയ..

Showing 1 to 1 of 1 (1 Pages)