Soman Katalur

Soman Katalur

സോമന്‍ കടലൂര്‍

1970 ഡിസംബര്‍ 9ന് കോഴിക്കോട് ജില്ലയില്‍ കടലൂരില്‍ ജനനം. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം,  ഫോക്‌ലോറില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം,  'രേഖാചിത്രണവും സാഹിത്യാ സ്വാദനവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. പഠനസംബന്ധമായ  നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മികച്ച അധ്യാപകഗൈഡിനുള്ള കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ 2008ലെ അവാര്‍ഡ്, കെ.എസ്.ടി.എ. ഏര്‍പ്പെടുത്തിയ 2009ലെ അധ്യാപകലോകം അവാര്‍ഡ് എന്നിവ ലഭിച്ചു. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസില്‍ അധ്യാപകന്‍.



Grid View:
Kadalormakal
Kadalormakal
-15%

Kadalormakal

₹81.00 ₹95.00

Book by Soman Kadalur അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ കേരളീയന്റെ കടല്‍ജീവിതവും കടലോര്‍മ്മകളും രേഖപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു ഗ്രന്ഥമാണ് സോമന്‍ കടലൂരിന്റേത്. കടല്‍ വിജ്ഞാനം (sealore)എന്ന വിഭാഗത്തില്‍ വരുന്ന പരിസ്ഥിതിശാസ്ത്രമാണ് കടലോര്‍മ്മകള്‍. മീന്‍ചാപ്പകളും കല്ലുമ്മക്കായ പെരുമകളും തിരണ്ടികളും മത്തിയുടെ പുരാ- വൃത്..

Showing 1 to 1 of 1 (1 Pages)